0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]

Author : Kambikathakal Read All Parts 550
കുലുക്കികൊണ്ടിരുന്ന ആ കൈകൾക്ക് പോലും അച്ചുവിനെ വിട്ടുകളയാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം..... ! അച്ചു എന്തുപറയണം എന്ന് അറിയാതെ തരിച്ചുനിന്നുപോയി.  അല്പസമയത്തിനകം സ്വയബോധം തിരികെപ്പിടിച്ചുകൊണ്ട്  അച്ചു വീണ്ടും കൂടുതൽ ശക്തിയോടെ അവളെ തന്റെ മാറോട്ചേർത്ത് കെട്ടിപിടിച്ചു. മിനി വളരെസക്തിയായി കുതറുകയും അടിക്കുകയും മന്തുക്കയും ഒക്കെചെയ്തങ്കിലും അവൻ അവളുടെ അരയിൽ ചുറ്റിപിടിച്ചിരുന്ന കൈകൾവിട്ടില്ല.  താൻ കാരണമാണ് ഈ പാവത്തിന് ഇപ്പോൾ ഇങ്ങനെ സ്വയംമറന്നുകൊണ്ട്  മാറേണ്ടിവന്നത് എന്നാകുറ്റബോധം അച്ചുവിനെ ആ എല്ലാവേദനകളും കടിച്ചുപിടിക്കാൻ സഹായിച്ചു . അല്പസമയത്തെ പ്രതിരോധത്തിന് ശേഷം മിനി അവന്റെ മാറിൽ മുഖമൊതുക്കി നിന്ന് കിതച്ചുകൊണ്ട് കരഞ്ഞു.....  കുറച്ചുനേരത്തെ നിശബ്ദതയ്ക്ക് ശേഷം മിനിയുടെ തലമുടിയും പുറവും തഴുകികൊണ്ടിരുന്ന ആ കൈകൾ അവളുടെ തടിയിൽപിടിച്ച് ഉയർത്തി കൊണ്ട് തുടർന്നു...... ) എന്റെ മിന്നൂസ്  കരുതുന്നുണ്ടോ എന്നെകൊണ്ട് അതിന് സാധിക്കുമെന്ന് ? ഇല്ലാമോളെ.....  എനിക്ക് പറ്റില്ലാ......  എനിക്കുവേണം നിന്നെ എന്റെ ജീവിതാവസാനം വരെ.   ഇതുപോലെ  എന്റെ മാറിലൊളിപ്പിച്ചു  കൊത്തിതിരുവോളം എനിക്ക് എന്റെ പെണ്ണിനെ സ്നേഹിക്കണം മുത്തേ...... ഇനി നീ വിചാരിച്ചാലും ഞാൻ അതുസമ്മതിക്കില്ല കേട്ടോടി..... എന്റെ പൊട്ടിക്കളി...... ! ( അത്രയും കേട്ടതും അവളുടെ മുഖം ഒന്ന് മിന്നിത്തെളിയുന്നത് അച്ചു കണ്ടു പക്ഷേ ഇപ്പോഴും ആ എയർപ്പിടുത്തതിന്  ഒരു കുറവും സംഭവിച്ചില്ല പിന്നെ അവസാനമാർഗം തന്നെ എടുത്തു അവളുടെ കഴുത്തിൽ തന്റെ ചുണ്ടുകൾ ചേർത്ത് ഒരു മുത്തം. ആദ്യംകുറേ എതിർത്തെങ്കിലും പിന്നെ പതിയെ... പതിയെ...  പെണ്ണ് വഴങ്ങിത്തുടങ്ങി..... ' പിന്നെ പയ്യാരംപറച്ചിലായി പരാതികളായി ഇണക്കങ്ങളായി അവസാനം  രണ്ടുംകൂടി കെട്ടിപ്പിടുത്തവും ഭ്രാന്തമായ ഉമ്മകൊടുപ്പുമായി സ്വൽപ്പനേരം തള്ളിനീക്കി ഇടക്ക് അവളിൽനിന്ന് തന്റെ മുഖമടർത്തി

💬 Comments

View all comments