0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]

Author : Kambikathakal Read All Parts 525
കാര്യം പറ എന്റെ  മിനി......... ! ( ഗീതു പരിഭവത്തോടെ പറഞ്ഞു ) എന്താടി  പെണ്ണേ  നിനക്ക്  ഇത്രാചാട്ടം  അങ്ങേരെ പറഞ്ഞപ്പോൾ ഹ്മ്മ് .....! നിന്റെ സാറ് സെന്റീമീൻഡ്സ് കൊണ്ട് വല്ലാത്യാഗവും ചെയ്യാൻ തുടങ്ങിയോടി.... പെണ്ണേ......... ! (കള്ളച്ചിരിയോടെ മിനി അവളെ നോക്കി ) അയ്യടാ......  അങ്ങോട്ട് ചെന്നാൽമതി ഇപ്പോൾ തന്നെ തരാൻപോകുവല്ലേ....  " അയാള്  ഇന്ത്യയിൽ  തന്നെ കാലുകുത്തുന്നത് മാസത്തിൽ നാലോ അഞ്ചോ പ്രാവിശ്യം മാത്രം ആണ്. അത് തന്നെ വന്നാൽ പറയാം  വന്നുവെന്ന് അതിന്റെ ഇടയ്ക്ക് ആണ് ഇത്‌. എടി.....  പൊന്നുമിനി നിനക്ക് പുള്ളിക്കാരനേ കുറിച്ച് ശരിക്കും അറിയാത്തത്  കൊണ്ടാണ്. വാക്ക് ഉറപ്പിച്ച പെണ്ണിനെപ്പോലും ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ല എന്നാ ഓഫീസിലെ സംസാരം 'പിന്നെ ഇന്ത്യയിലും പുറത്തുമായി നുറുകണക്കിന് നല്ല ഒന്നാന്തരം  അറ്റം പഞ്ചവര്ണക്കിളികളും മത്സരിച്ചു കൊണ്ടിരിക്കുവാണത്രെ  ഒരു രാത്രിയെങ്കിലും കൂടെ കിട്ടാൻവേണ്ടി അപ്പോഴാ . അതിന്റെ ഇടയ്ക്കു ഏറ്റവും താഴെത്തട്ടിലുള്ള എന്നെപ്പോലത്തെ  അവരുടെ  സാധാരണ സ്റ്റാഫ്‌ മാത്രമായ ഒരാളുടെ കാര്യം.....! പ്രതേകിച്ചു പറയണോ... ? (ഗീതു അൽപ്പം നിരാശയോടും പുച്ഛത്തോടും കൂടി  മിനിയെ നോക്കി  ) അത്‌ കൊള്ളാമല്ലോടി......  അത്രയ്ക്കും കാമദേവനാണോ ? നിന്റെ ഈ ആദിസർ.......?
(ഒരു കള്ളച്ചിരിയോടെ മിനി തിരക്കി..... !) അങ്ങനെ ചോദിച്ചാൽ ഇപ്പോൾ എന്താപറയുക  ! അത്രവലിയ ഗ്ലാമറോന്നും അല്ല പക്ഷേ.  ആ ആറ്റിട്യൂടും,  ആ സംസാരവും, ആ സ്നേഹവുമൊക്കെ  കൂടി ആകുമ്പോൾ സത്യത്തിൽ ഏതൊരുപെണ്ണും  കൊതിച്ചുപോക്കും.  അങ്ങനെ ഒരു മനുഷ്യനെ തന്റെ മാത്രം ആയിക്കിട്ടാൻ അത്രക്കും മനുഷ്യന്റെ ഹൃദയത്തിലേക്ക് തറച്ചിറങ്ങും  ആ......  ' വലിയ മനുഷ്യൻ'

💬 Comments

View all comments