0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]

Author : Kambikathakal Read All Parts 526
(ഗീതു........  മിനിയെ നോക്കി പ്രണയവും കാമവും കൂടിച്ചേർന്ന് തളിരിട്ടുവിരിയുന്ന ചിരിയോടെ.  ആദിയെന്നസ്വപ്നത്തെ അവൾക്കുമുന്നിൽ വിവരിക്കാൻ എന്നപോലെ ആ ഓർമ്മകളിലേക്ക് ആഴ്ന്നിറങ്ങി........) അവൻ......... ആദി........  സ്നേഹം കൊതിക്കുന്ന ഒരു  സാധാരണ പെണ്ണിന്റെ കണ്ണുകളിൽ കൂടി നോക്കിയാൽ  ആ രൂപത്തെ ഇങ്ങനെ ആയിരിക്കും വിവരിക്കാൻ സാധിക്കൂ  " ആറാടിയിൽ മുകളിലുള്ള ഉയരം. അല്പം നരകളുള്ള നല്ല ചുരുളാൻ തലമുടികൾ പുറകിലേക്ക് അൽപ്പം നീട്ടി വളർത്തിയിരിക്കുന്നു .  ആരെയും ആകർഷിക്കുവിധം വെട്ടിത്തിളങ്ങുന്ന നാഗമാണിക്ക്യം പോലുള്ള  കണ്ണുകൾ .  ഇരുനിറമാണെങ്കിലും പൗരുഷം നിറഞ്ഞു നിൽക്കുന്ന മുഖം. അതിൽ പൊട്ട്....  പൊട്ട്....  പോലെ ചെറിയ നരകൾ അവിടെ ഇവിടെയും  കാണപ്പെടുന്ന ആ  കുറ്റിത്താടിയിൽ .  പിന്നെ പുരുഷന്റെ മുഖമുദ്രയായ നല്ല കാട്ടിയോടു കൂടിയ ചെറിയ  മീശ, വലത്തേ ചെവിയിൽ ഡയമണ്ടും  പ്ലാറ്റിനവും  കൂടിച്ചേർന്ന മെൻസ്‌ മോഡൽ ഒറ്റക്കല്ലു.... ! എല്ലാംകൂടി ചേർന്ന്  ആ ചെറിയ  വെൺനിലാവ് പോലുള്ള  പല്ലുകൾ കാട്ടികൊണ്ടുള്ള  ചിരികണ്ടാൽ....... 'എന്റെ.........  പൊന്നുമിനി............. ഹൌ..........  കടിച്ചു തിന്നാൻ തോന്നും കാലനെ......' മതി.....  മതി......  നീന്റെയൊരു....  ആദിസറും നീയും ചുമ്മാ.... അങ്ങ് പൊക്കി.....  പൊക്കി....... കയറ്റുവല്ലേ..... ! ഒരു പൊടിക്കു അടങ്ങുമോളെ......... ! (കുശുമ്പ് കുത്തി പൊട്ടിച്ചിരിയോട് കൂടി മിനി പറഞ്ഞു  ) അല്ലടീ.......  ഞാൻ പറയുന്നത് സത്യമാണ്.  ഗുരുവായൂരപ്പനെ കാണുന്നപോലെയാണ് ഒരുവട്ടം കണ്ടാൽ മതി അപ്പോൾ തന്നെ മനസ്സിൽ കയറി  കുടിരിക്കുവല്ലേ... ... "നീ ഒന്ന് കണ്ടുനോക്ക് അപ്പോൾ മാറ്റി പറയും " (ഗീതു തന്റെ രണ്ടുകൈകളും സ്വയം ദേഹത്തുകെട്ടിപിടിച്ചു നിന്നാടി.... ) ഹും...... ഹും.....  പെണ്ണിന്റെ പറച്ചിലുകെട്ടിട്ട്  ആളുമനസിൽ കയറിയ മട്ടുണ്ടല്ലോ......?

💬 Comments

View all comments