Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]
( മിനി അവളെയൊന്ന് ചോദ്യഭാവത്തിൽ ഉഴിഞ്ഞുനോക്കി )
എടി..... പെണ്ണേ കിട്ടില്ല എന്നു കരുതി....
സ്വപ്നം കാണുന്നത് കൊണ്ട് എന്താകുഴയപ്പം. ! 'അവർക്കിട്ടു നഷ്ടവുമില്ല നമുക്ക് മനസ്സിൽ അൽപ്പം സുഖവും കിട്ടും'
ഈ... ചില ആണ്പിള്ളേര് മുന്തിയ സിനിമാനടിമാരെ ഓർത്ത് കൈപിടിക്കിലെ അത്രയേ ഒള്ളൂ ഇതും... !
(അവൾ മിനിയെ ഒന്ന് നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു പൊട്ടിച്ചിരിച്ചു )
ഛീ...... പോടീ.. പെണ്ണേ വിർത്തികേട് പറയാതെ നാണമില്ലല്ലോ ! എന്റെ കർത്താവെ.... നീ.... ഇവളുടെ നാക്കിന് ലൈസൻസും കൊടുത്തില്ലായിരുന്നോ...? ' ഹും '
(മിനി നെഞ്ചിൽ കൈവെച്ചു മുകളിലേക്ക് നോക്കി ചോദിച്ചു )
പിന്നെ.... പിന്നെ.... നാണമുള്ളത് കൊണ്ടായിരിക്കും ചേട്ടത്തി.... കിളുന്ദ് ചെക്കനെ തന്നെ നോക്കിയെടുത്തത് ! ഓ..... ഒരു നാണക്കാരി വന്നിരിക്കുന്നു പോടീ.... കാന്താരി.........
(ഗീതു മിനിയെ നോക്കികൊണ്ട് കൊഞ്ഞനംകുത്തി
കിട്ടിയത് തിരിച്ചുവെച്ചു. അത് കേട്ടതോടുകൂടി മിനിയുടെ മുഖം നാണത്താൽ ചുവന്നുതുടിതു. മിനിയൊന്നു അടികൊണ്ട് താഴേക്കുനോക്കി കാലുകൾകൊണ്ട് ചിത്രം വരച്ചു . ഗീതു അത് നോക്കികൊണ്ട് കുലിങ്ങി... കുലിങ്ങി... ചിരിക്കുകയും ചെയ്തു )
അയ്യോടി..... സംസാരത്തിന്റെ ഇടയിൽ ഒരു കാര്യം പറയാൻ വിട്ടുപോയി...... ! ഇവിടെ 7മണി കഴിഞ്ഞാൽ പൈപ്പിൽ വള്ളം വരില്ല. നീ കുളിക്കുന്നെങ്കിൽ ദേ... ഇവിടെ എന്റെ ബാത്‌റൂമിൽ കയറി കുളിക്ക്.
അപ്പോയെക്കും ഞാൻ അടുക്കളയിൽ പോയി കഴിക്കാൻ വല്ലതും ഉണ്ടാക്കാം !
അയ്യടാ.... അങ്ങനെ എന്റെ മോളൂ... ഇപ്പോൾ ഒറ്റയ്ക്ക് കഷ്ടപ്പെടാൻ ഞാൻ സമ്മതിക്കില്ല. ഞാനും കുടിവന്നിട്ട് നമുക്ക് ഒരുമിച്ചു പാചകം ചെയ്യാം എന്തുപറയുന്നു?
എന്നാൽ ശരി നീ വേഗം പോയി
💬 Comments
View all comments