0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Author : Kambikathakal Read All Parts 225
സ്വത്തിൽ മാത്രം കണ്ണുവെച്ചുകൊണ്ട് മാത്രം കൂടെ കൂടിയ തന്റെയും തന്റെകുടുബക്കാർക്കും അല്ലായെന്നു ഇനിയെങ്കിലും താൻ മനസിലാക്കണം. എന്റെ ?.......?....... ?? വാസുദേവ...... ! "ദേഷ്യത്തോടെ mp സാർ പറഞ്ഞുവന്നതും ആദി അദ്ദേഹത്തെ തടഞ്ഞു. " അങ്കിൾ.......... മതി......... ? ഒന്നുവില്ലെങ്കിലും ഇങ്ങേര് എന്റെ അമ്മയുടെ കുടപ്പിറപ്പല്ലേ അയാൾ അത് മറന്നാലും നമ്മൾ അത് മറക്കരുത് മതി വിട്ടേക്ക്......! ? വസുമമേ.... ഒരു കാര്യം കൂടി ഞാൻ അവസാനമായി പറഞ്ഞേക്കാം. ഇത്രയുംനാള് നിങ്ങൾ കാണിച്ചത് മുഴുവനും ഈ ആദി ഇവിടെവെച്ചു ഇപ്പോൾ മറക്കുവാണ് എന്റെ അമ്മയെയോർത് കൊണ്ടുമാത്രം. ഇനിയും പഴയപോലെ നാറിയപണിയുമായി ഇറങ്ങിയാൽ അച്ഛമ്മയുടെ കാലം കഴിയുന്നതുവരെ ഞാൻ നോക്കി നിന്നുയെന്നു വരില്ല എല്ലാത്തിനേയും ചവിട്ടി പുറത്തിറക്കും ഓർത്തോ ഇത് പറയുന്നത് ആദിത്യദേവനാണ് ......... ? "അത്രയും കേട്ടതോട് കൂടി വാസുദേവൻ ഒന്നും പറയാൻ സാധിക്കാതെ സ്തംഭിച്ചുപ്പോയി. ഗത്യന്തരമില്ലാതെ താലതാഴ്യ്ത്തി പതിയെ പതിയെ ചുവടുകൾ വച്ചു വാസുദേവൻ അവിടെ നിന്ന് നടന്നു ..... " പിന്നെ നിങ്ങളുടെ മൂത്ത ഭൂതനായ്ക്ക് ഉള്ള ഈണ്ടസും കൂടി ഞാൻ അയച്ചിട്ടുണ്ട് അവളുടെ അമേരിക്കൻ നിരങ്ങൽ കഴിഞ്ഞു മടങ്ങിവരുമ്പോൾ ദുബായ് ഓഫീസിൽ നിന്നും കിട്ടിക്കോളും.... ! "ആദി പുറകിൽ നിന്നും വാസുദേവനോടായി വിളിച്ചു പറഞ്ഞു. അയാൾ അത് കേട്ടിട്ടും കേൾക്കാത്തമട്ടിൽ പോയി. അപ്പോളാണ് രണ്ടു കൈകൾ ആദിയെ ചുറ്റിപ്പിച്ചുകൊണ്ട് പുറകിൽ നിന്ന് വാരിപുണർന്നത് അവൻ അറിഞ്ഞത് രണ്ടുമൂന്ന് മുത്തങ്ങളും ഈ സമയം കൊണ്ട് ആ ചുമലിൽ പതിഞ്ഞിട്ടുണ്ട് അവൻ പെട്ടന്ന് തന്നെ തിരിഞ്ഞുനോക്കിയതും കണ്ടത് അവനെനോക്കി ആ വയറിൽ ചുറ്റിപ്പിടിച്ചുകൊണ്ട് കൈകൾ നീട്ടി തൂങ്ങിയാടുന്ന കാർത്തികയാണ് . നേരത്തെ കണ്ടയാളെ അല്ല ഇപ്പോൾ പെണ്ണ് ഒരുപാട് സന്തോഷം ആ മുഖത്ത് താതികളിക്കുന്നത് കാണാൻ സാധിക്കും 'ഇവൾക്ക് ഇത് എന്തിന്റെ വട്ടാണ് 'ആദി മനസ്സിൽ ചിന്തിച്ചുകൊണ്ട് അവളെനോക്കി തുടർന്നു. " നിനക്ക് ഇതു എന്തുപറ്റി പെണ്ണേ......? പിരിവല്ലതും ഇളക്കിയതാണോ.....? അങ്ങനെ ആണെങ്കിൽ ചേട്ടത്തി ആ പതിനാലു, പതിനഞ്ചു സ്പാനർ ഇങ്ങടുത്തെ. ഞാൻ ഈ പിരിയൊന്നു മുറുക്കാം. !
"അവളെ കളിയാക്കും പോലെ പറഞ്ഞുകൊണ്ട് ആദി പൊട്ടിച്ചിരിച്ചു.

💬 Comments

View all comments