Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]
അപ്പോൾ അമ്മപറയട്ടെ അല്ലങ്കിൽ വേണ്ട ഞാൻ ഇപ്പോൾ തന്നെ നേരിട്ട് ചോദിക്കാം
"അയാൾ ദേഷ്യപ്പെട്ട് അലറിക്കൊണ്ട് അച്ഛമ്മയുടെ മുറിയിലേക്ക് പോകാൻ തുനിഞ്ഞതും ആദി അയാളെ തടഞ്ഞു കൊണ്ട് mc ഗ്രൂപ്പിലെ പഴയസിംഹമായി മാറി "
നിങ്ങൾ പലപ്പോഴും മറക്കുന്നൊരു കാര്യം ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു. ഞാനാണ് mc ഗ്രൂപ്പിന്റെ എംഡി അത് ഓർമ്മവേണം ........!
പിന്നെ അച്ഛമ്മയെ കണ്ടുസംസാരിക്കുന്നത് കൊണ്ട് എനിക്ക് യാതൊരു എതിർപ്പുമില്ല വാസുമ്മാമേ....! പക്ഷേ അതിന്റെ പേരിൽ എന്റെ അച്ഛമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നിങ്ങൾ mc ഗ്രൂപ്പിൽ നിന്ന് മാത്രമായിരിക്കില്ല പുറത്ത് പോകുന്നത്.................? എന്റെ അച്ഛമ്മയ്ക്ക് വേണ്ടി ഒന്നിനും ഞാൻ മടിക്കില്ല അത് മറക്കരുത്. ആദിയെ ശരിക്കും അറിയാവല്ലോ വാസുമാമയ്ക്ക്.......
"അത് കേട്ടതും അയാൾ ഒന്ന് ഞെട്ടി. ആദിയുടെ കണ്ണിൽ കത്തുന്ന തീയിൽ നിന്ന് തന്നെ മനസ്സിലായി വാസുവിന് അവൻ എന്താണ് ഉദ്ദേശിച്ചത് എന്ന്. അതോടെ അയാൾ ഒന്ന് പതുങ്ങി. അതു കണ്ടുകൊണ്ട് mp സാർ മുന്നിലേക്ക് വന്നുനിന്ന് തുടർന്നു "
ഇങ്ങനെയൊക്കെ പറയാൻ തനിക്ക് എന്ത് യോഗ്യതയാണ് വാസുദേവൻ ഉള്ളത്? അന്നത്തെ എന്റെയും ആ പാവം അമ്മയുടെയും അവസ്ഥാവച്ച് മുതലെടുപ്പ് നടതുവല്ലായിരുന്നോ താനും തന്റെ അനിയനും മക്കളും എല്ലാവരും ചേർന്ന് ഇന്നുവരെ...... !
നിങ്ങൾ കട്ടുമുടിക്കുന്നത് എല്ലാം ഞങ്ങൾക്ക് അറിയാം അതെല്ലാം ഞങ്ങൾ കണ്ടില്ലന്നുവെച്ചു. എന്നിട്ടും ഈ ഗ്രുപ്പ് തകരാതെ മുന്നോട്ട് പോക്കുന്നുണ്ടാകിൽ അത് ഈ നിൽക്കുന്ന ഞങ്ങളുടെ ആദിയുടെ കഴിവ്കൊണ്ട് മാത്രമാണ്. പിന്നെ ഇനി താൻ നേരെത്തെ ചോദിച്ച ചോദ്യത്തിന്റെ ഉത്തരങ്ങൾ കൂടി ഇപ്പോൾ തന്നെ തന്നേക്കാം. ചുമതലകളിൽ നിന്ന്
💬 Comments
View all comments