Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]
വാസുദേവനെ മാറ്റിയത് ബോർഡ് മെമ്പേഴ്സിന്റെ മുന്നിൽ അവതരിപ്പിച്ച ശേഷമാണ് .
അതിന് ഇന്നുവരാതിരുന്ന താനും തന്റെ മൂത്തസല്പുത്രയും ഒഴിച്ച് ബാക്കി എല്ലാവരും പിന്തുണക്കുകയും ചെയ്തു. അതിന്റെ ഓർഡർ ഞാൻ നിങ്ങൾക്ക് മെയിൽ ചെയ്തിട്ടുണ്ട് സമയംകിട്ടുമ്പോൾ ഒന്ന് എടുത്ത് നോക്കിയാൽ മതി. പിന്നെ മീറ്റിങ്ങിന്റെ കാര്യം വാസുവിനെ അറിയിച്ചതല്ലേ നിങ്ങൾ വരാതിരുന്നത് ഞങ്ങളുടെ കുറ്റമല്ലാലോ. ! "അതുകേട്ടതും വീണ്ടും വാസുദേവൻ ഒന്ന് ഞെട്ടി "
അത് അല്ലേലും അച്ഛനും മോളും ഏതുമിറ്റിങ്ങിലാണ് നേരെചൊവ്യ പങ്കെടിത്തിട്ടുള്ളത്.? "ഒരു പുച്ഛത്തോടെ മറിയാമ്മ വാസുദേവനെ നോക്കി ചോദിച്ചു "
അതെല്ലാം വിട് എന്റെ മറിയാമ്മേ..... വാസുദേവനുള്ള മറുപടി ഞാൻ ഒന്ന് കൊടുത്ത് തിർത്തോട്ടെ... " mp സർ അവരെനോക്കി പറഞ്ഞു "
വാസുദേവൻ......! ഈ കാണുന്നത് മുഴുവനും ഇവന്റെ കരണവന്മ്മാർ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് അതുകൊണ്ട് തന്നെ ഇതിന്റെ മുഴുവൻ ഒരേയൊരു അവകാശി ഇവൻ മാത്രമാണ്..... അല്ലാതെ തന്റെയും തന്റെ അനിയന്റെയും കുടുംബസ്വത്ത് അല്ല ഇത് . അപ്പോൾ ഈ നിൽക്കുന്ന ആദിത്യന് മാത്രമാണ് കാര്യങ്ങൾ പറയാനും തീരുമാനിക്കാനും അത് നടപ്പിലാക്കാനുമുള്ള അവകാശമുള്ളത്.! അല്ലാതെ സ്വന്തം കൂടപ്പിറപ്പിന്റെ മകൻ ഒറ്റപ്പെട്ട് മാനസിക നിലപോലും തെറ്റി നിന്നപ്പോൾ അവന്റെ സ്വത്തിൽ മാത്രം കണ്ണുവെച്ചുകൊണ്ട് മാത്രം കൂടെ കൂടിയ തന്റെയും തന്റെകുടുബക്കാർക്കും അല്ലായെന്നു ഇനിയെങ്കിലും താൻ മനസിലാക്കണം. എന്റെ ?.......?....... ?? വാസുദേവ...... !
"ദേഷ്യത്തോടെ mp സാർ പറഞ്ഞുവന്നതും ആദി അദ്ദേഹത്തെ തടഞ്ഞു. "
അങ്കിൾ.......... മതി......... ?
ഒന്നുവില്ലെങ്കിലും ഇങ്ങേര് എന്റെ അമ്മയുടെ കുടപ്പിറപ്പല്ലേ അയാൾ അത് മറന്നാലും നമ്മൾ അത് മറക്കരുത് മതി
💬 Comments
View all comments