Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]
ഈ പിരിയൊന്നു മുറുക്കാം. !
"അവളെ കളിയാക്കും പോലെ പറഞ്ഞുകൊണ്ട് ആദി പൊട്ടിച്ചിരിച്ചു. "
അയ്യടാ...... അങ്ങനെ ഇപ്പോൾ എന്നെ കളിയാകേണ്ട..... ! അച്ഛനൊട് അങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടുള്ള സന്തോഷമാണ് എനിക്ക്.... !
അതെന്താടി പെണ്ണേ.... ? സ്വന്തം അച്ഛനിട്ടു പണികൊടുത്തത് അറിഞ്ഞിട്ടും നിനക്ക് എന്നോട് ദേഷ്യമൊന്നും തോന്നുന്നില്ലേ?
" ആദി ഒരു സംശയംകലർത്തി കള്ളച്ചിരിയോടെ അവളെ നോക്കി "?
എന്തിന്.....? അവർ ചേട്ടനോട് കാട്ടിയിട്ടുള്ള വഞ്ചനകൾ വെച്ച് നോക്കിയാൽ ഇത്രയൊന്നും ചെയ്താൽ പോരായെന്നാണ് എന്റെ പക്ഷം..... ! പിന്നെ നേരെത്തെ കാണിച്ചസന്തോഷം എന്തിനായിരുന്നു എന്ന് മനസ്സിലായോ.....? ?
" ഒരു കുസൃതി ചിരിയോടെ അവനെ നോക്കി തിരക്കി " അതിന് ഇല്ല എന്ന് ആദി സംശയപൂർവ്വം തലയാട്ടി ".
അതേ..... ഞാൻ തന്നെ ചേട്ടനെക്കൊണ്ട് ഈ കാര്യങ്ങൾ നേരത്തെ പറഞ്ഞുചെയ്യിക്കണം എന്നു വിചാരിച്ചിരിക്കുബോളാണ്. എന്റെ മനസ്സുവായിക്കും പോലെ ചേട്ടൻ ഇപ്പോൾ ആ തീരുമാനം എടുത്തത്. പിന്നെ അതുമാത്രമല്ല എന്നെയും കൂടി ഓർത്തിട്ടാണ് അവരോട് ക്ഷേമിച്ചത് എന്നുകൂടി കേട്ടപ്പോൾ സത്യത്തിൽ ഒന്ന് തുള്ളിച്ചാടാനാണ് എനിക്ക് തോന്നിയത്. !? "അത്രെയും പറഞ്ഞുകൊണ്ട് അവൾ ആദിയുടെ മാറിലേക്ക് ഒളിച്ചു. അതുകേട്ടതും അവളുടെ നെറുകയിൽ ഒരു ചുംബനം ചാർത്തികൊണ്ട് അവൻ ചിരിയോടെ... അവളെയൊന്ന് ഇളകാൻവേണ്ടി പറഞ്ഞു. "
എടി.... പൊട്ടിക്കളി അത് നിന്റെ അച്ഛനിട്ട് പണികൊടുക്കവേണ്ടി ഒരു ഫ്ലോയിക്ക് മാത്രം പറഞ്ഞതാ അല്ലാതെ ഈ കഴുതയെ പുകയ്ത്താൻ എനിക്കെന്താ വട്ടുണ്ടോ......??? ഇങ്ങനെയൊരു.... മണ്ടിപ്പെണ്ണ്.... !
"കുസൃതി ചിരിയോടെ ആദി അവളെ കളിയാക്കി "
പിന്നെ.... പിന്നെ..... ഇതൊക്കെ എന്റെ മോന്റെ വെറും ജാഡയാണെന്ന്
💬 Comments
View all comments