Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]
എനിക്ക് അറിയാം സത്യത്തിൽ എന്നോടുള്ള ഇഷട്ടംകൊണ്ടല്ലേ എപ്പോഴും എന്നെ ഇങ്ങനെയിട്ട് കളിയാക്കുന്നത് കള്ള ദുഷ്ട്ടാ.... " കാർത്തിക അവന്റെ വയറിനിട്ട് രണ്ടുമൂന്നു കുത്തുകൊടുത്ത് കൊണ്ട് നിന്ന് ചിണുങ്ങി ചിരിച്ചു "
ഡി..... പെണ്ണേ.... മതി... മതി... കൊഞ്ചിയത്തും കൊഴഞ്ഞതുമൊക്കെ പ്രായമായെന്ന വിചാരംപോലുമില്ലാതെ അതും അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തുള്ള ഞങളുടെ മുന്നിൽവെച്ച് ഇങ്ങനെയൊക്കെ കാണിക്കാൻ നിനക്ക് യാതൊരു ഉളുപ്പുമില്ലെടി..... കാന്താരി.... ച്ചേ........ !
" മാറിയമ്മച്ചി അത് കണ്ടിട്ട് ദേഹിയ്ക്കാത്തപോലെ പറഞ്ഞു കാർത്തികയേ കളിയാക്കി. " ഉടൻതന്നെ അവൾക്ക് സപ്പോർട്ടുമായി mp സാർ ഇടപ്പെട്ടു. "
അതൊന്നും സാരമില്ല അവളുടെ സന്ദോഷവും സ്നേഹവും കൊണ്ടല്ലേ.... അവൾ അങ്ങനെയൊക്കെ കാണിക്കുന്നത്. അതേ..... എന്റെ കൊച്ചിന്റെ നിഷ്കളങ്കമായ സ്നേഹം കണ്ടോടി ഭാര്യയെ.അതൊക്കെ മനസ്സിലാവണമെങ്കിൽ താലയിൽ അൽപ്പം ബോധംവേണം ദൈവംസഹായിച് എന്റെ പെമ്പറന്നോർത്തിയ്ക്ക് കർത്താവ് അത് മാത്രം കൊടുത്തില്ല എന്തുചെയ്യാൻ എല്ലാം എന്റെ വിധി........ !
"കിട്ടിയവസരത്തിൽ കെട്ടിയവൾക്കിട്ട് ഒന്ന് കൊട്ടികൊണ്ട് അദ്ദേഹം കാർത്തിക്കെയും ആദിയെയും നോക്കി പൊട്ടിച്ചിരിച്ചു. "ആ ചിരിയിൽ അവരും പങ്കുചേർന്നു "??
ചിലസമയത് ഇവൾക്ക് ശെരിക്കും എന്റെഅമ്മയുടെ അതേ സ്വഭാവരീതികളാണ് അല്ലാത്തപ്പോൾ തനി ഭ്രാന്തിയും. "കാർത്തികയുടെ താലയിൽ തഴുകികൊണ്ട് ആദി അറിയാതെ സ്വയംപറഞ്ഞു കൊണ്ട് പൊട്ടിച്ചിരിച്ചു...... "????
നിങ്ങളും അച്ഛമ്മയുമാണ് ഈ പെണ്ണിന് ഇത്രയും വളംവെച്ചു കൊടുക്കുന്നത്. "ചേട്ടത്തി ചെറിയൊരു കലിപ്പോടെ mp സാറിനെ നോക്കി പറഞ്ഞു . "
പിന്നെ... പിന്നെ... അതിന് അവരെമാത്രം കുറ്റംപറയാൻ ഞാൻ സമ്മതിക്കില്ല. എപ്പോൾ നോക്കിയാലും എന്റെകൊച്ച്.... എന്റെകൊച്ച്....
എന്നുപറഞ്ഞു ഇവളെ തലയില്കയറ്റി കൊഞ്ചിച്ചിട്ട് ഇപ്പോൾ കുറ്റം മുഴുവനും മറ്റുള്ളവർക്കോ.....?
"
💬 Comments
View all comments