Chapter Title : കരിയില കാറ്റിന്റെ സ്വപ്നം [കാലി]
ഞാൻ അപ്പൊയെ പറഞ്ഞതാ 10 കഴിഞ്ഞു തുടർന്ന് പഠിക്കാൻ അപ്പോൾ ഇവിടെ അമ്മയും മോനും കൂടി എന്റെ കഷ്ടപ്പാടുകളുടെ നോവൽ വായിക്കാൻ തുടങ്ങും അവൾ അൽപ്പം കുസൃതിയോട് കുടി പറഞ്ഞു അമ്മയെ നോക്കി
അത് പിന്നെ എന്റെ കുഞ്ഞ് ഇങ്ങനെ കിടന്ന് കഷട്ടപ്പെടുമ്പോൾ ഞങ്ങൾക്ക് അത് സഹിക്കാൻ കഴിയുമോ എന്റെ മോളു ചെറുപ്പം മുതലേ ഇങ്ങനെ കിടന്ന് ഓടുകയല്ലേ അത് പറയുമ്പോൾ അവരുടെ മുഖം വിഷാദത്തിന് വഴി മാറി മിഴികളിൽ കാർമേഘങ്ങൾ ഉരുണ്ട് കൂടി ആ കാണ്ണുനീർ തുള്ളികൾ അവരുടെ കണ്പീലികാളിൽ മഴവിൽ ചാരുത വരച്ച് കാട്ടി
അയ്യോടെ എന്റെ രാധമ്മു കരയുവാന്നോ അത് കൊള്ളാം എന്റെ പൊന്നു രാധകുട്ടി എല്ലാം നമ്മുടെ വിധിയാണ് അങ്ങനെ സമാധാനിക്കാം മുകളിൽ ഇരിക്കുന്നു തമ്പുരാന്റെ കൺകെട്ട് കള്ളികൾ അല്ലെ
എല്ലാം അല്ലങ്കിൽ സഖവ് കരുണന്റെ കുടുബത്തിന് ഈ ഗതി വരുമോ പക്ഷേ ഈ ലച്ചു അങ്ങനെ ഒന്നും തോറ്റു കൊടുക്കാൻ തീരുമാനിച്ചിട്ടില്ല എന്നൽ എന്റെ രാധാകുട്ടിയും അച്ചുവും സങ്കടപെട്ടാൽ അത് എനിക്ക് സഹിക്കാൻ പറ്റില്ല ഞാൻ അറിയാതെ തോറ്റുപോകും അങ്ങനെ ഉണ്ടാകാൻ പാടില്ല നമ്മുടെ കുടുംബത്തിന്റ സന്ദോശവും സമാധാവും ആണ് എനിക്ക് വലുത് അതിനു വേണ്ടി എത്ര കഷ്ട്ടപ്പെട്ടാലും ഈ ലച്ചുവിന് സന്തോഷം മാത്രം ഉള്ളു അതിന്റെ ഇടക്ക് ഓരോന്ന് ഓർത്ത് സങ്കടപ്പെട്ടു ഇരുന്നാൽ നല്ല അടിവച്ചുതരും ഞാൻ പറഞ്ഞേക്കാം ഹും.... മുഖം വീർപ്പിച്ചു അടിക്കുന്ന പോലെ അഭിനയിച്ചു രാധമ്മയുടെ ഇരു കവിളുകളിൽ ആട്ടി അവരെ നോക്കി കൊഞ്ഞനം കുത്തി അവൾ എന്നിട്ട് ചലനം അറ്റ രാധമ്മയുടെ വലത്തേ കൈ
💬 Comments
View all comments