0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം [കാലി]

Author : Kambikathakal Read All Parts 314

തന്റെ മടിയിൽ വച്ചു പതിയെ തലോടി നമ്മുടെ എല്ലാം സങ്കടങ്ങളും തീരും അമ്മേ എന്റെ രാധാകുട്ടി ഒന്ന് സമാധാനിക്ക് ഈ ലച്ചു അല്ലെ പറയണേ പ്ലീസ് അമ്മ പ്ലീസ് ഇത് എന്റെ വാക്കാണ് പറഞ്ഞു തീർന്നതും ലച്ചു അറിയാതെ ഒന്ന് തേങ്ങി
എന്റെ കുട്ടി നീ ഇത് എന്താ പറയണേ എത്ര ലക്ഷം കടം ഉണ്ട നിനക്ക് അറിഞ്ഞുകൂടേ ഈ വീടും സ്ഥലവും കൊടുത്താൽ പോലും അതിന്റെ പകുതി ആകുമോ എനിക്ക് അറിയാൻ പാടില്ല എന്റെ ദേവിയെ.... എന്റെ കുട്ടികളുടെ ഭാവി തകർത്തു കളയാതെ നോക്കണേ നീ മക്കളോട് ഉള്ള ആ പാവം അമ്മയുടെ കരുതൽ പാർത്ഥനക്ക് വഴി മാറിയെങ്കിലും അവരുടെ അത് കരച്ചിലിൽ അവസാനിച്ചു ഓ.... ഈ രാധാകുട്ടിയുടെ ഒരു കാര്യം എനിക്ക് സങ്കടം വരുന്നുണ്ട് കേട്ടോ ലച്ചുവും അമ്മയുടെ കൂടെ അറിയാതെ കണ്ണുനിറച്ചു
അതേ അമ്മയും മോളും പതിവ് കലാപരിപാടി ഇന്നും ആരംഭിച്ചോ ഒരു ചെറുചിരിയോടെ വാതിലിന്റെ പടിയിൽ തല ചാരിനിന്നു അവരെ നോക്കി നിൽക്കുന്ന ലീലാമ്മയെ ഇരുവരും നോക്കി ലച്ചു തന്റെ സങ്കടം മറക്കാൻ വേണ്ണം പതിയെ അവരെ നോക്കി പുഞ്ചിരി പൊഴിച്ചു
ഹോ എന്റെ ലീലാമ്മച്ചി ഇത് ഇപ്പോൾ ഈ രാധാമ്മുവിന്റെ സ്ഥിരം പരിപാടിയായി മാറിയിരിക്കുവാ ഞാൻ പറഞ്ഞു മടുത്തു കുട്ടുക്കാരിയല്ലേ ഒന്ന് പറഞ്ഞു മനസ്സലാക്കികൊടുക്ക് ലച്ചു തമാശ എന്നാ പോലെ പറഞ്ഞു
അത് കാര്യം ആകേണ്ട മോളെ അവളുടെ സങ്കടം കൊണ്ട് അല്ലെ നീ അത് വിട്ടുകള ലീലാമ്മ അവളുടെ തോളിൽ തട്ടി പറഞ്ഞു തന്റെ സങ്കടം ഉള്ളിൽ ഒതുക്കി.

💬 Comments

View all comments