0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം [കാലി]

Author : Kambikathakal Read All Parts 322

കൊണ്ട് വന്നിരിക്കുന്നു പോ എവിടുന്നു അവൾ കൊഞ്ചിക്കൊണ്ട് സങ്കടം വരുത്തിപറഞ്ഞു....
അതുകൊള്ളാം എന്റെ മക്കളെ കാണാൻ വേണ്ടിയല്ലേ എല്ലാ തിരക്കും മാറ്റിവച്ചിട്ട് ഈ പിള്ളെയച്ചൻ വന്നിരിക്കുന്നത് അപ്പോഴാ എന്റെ ചുന്ദരികുട്ടിയുടെ ഒരു പരിഭവം വാടി എന്റെ കുട്ടികുറുമ്പി... ലച്ചുവിനെ ചേർത്ത് പിടിച്ച് അവളെ കളിയാക്കി പറഞ്ഞു കൊണ്ട് അദ്ദേഹം അവരുടെ വീട്ടിലേക്ക് യാത്ര തിരിച്ചു...............
പിള്ളേച്ചൻ തിരികെ പോകുമ്പോള് ലച്ചുവിനോട് ഒന്ന് മാത്രം ആവിശ്യപെട്ടു അവളുടെ തുടർ പഠനം അദ്ദേഹത്തിനോടുള്ള സ്നേഹം കാരണം അവൾക്ക് മർത്തുപറയാനും സാധിച്ചില്ല അങ്ങനെ അവൾ പഠനം തുടരുകയും ഇന്ന് ഈ ദിവസം വരെ ജീവിതം മുൻപോട്ടു പോകുകയും ചെയ്തു
(പിള്ളേച്ചൻ പലപ്പോഴും അവരെ സാമ്പത്തികമായി സഹായിക്കാൻ ശ്രമിച്ചുവെങ്കിലും ലച്ചു സ്നേഹത്തോടെ അദ്ദേഹത്തെ അതിൽ നിന്നും തടഞ്ഞു ഒന്നെങ്കിൽ അദ്ദേഹത്തെ ബുദ്ധിമുട്ടകരുത് എന്നാ രാധമ്മയുടെ വാക്കുകൾ കാരണം അല്ലങ്കിൽ പലപ്പോഴായി തന്റെ മനസ്സിൽ നിന്ന് വരുന്ന അഭിമാനം കാരണം അവൾ അതെല്ലാം തന്നെ നിരസിച്ചു )
എന്റെ കണ്ണാ മണി 10.45 കഴിഞ്ഞു ഇതുവരെയും ടൗണിലേക്ക് ഒരു ബസ് വന്നില്ലല്ലോ മനസ്സിൽ ഉള്ള ആദി അറിയാതെ പിറുപിറുത്തു കൊണ്ട് അവൾ ദൂരേക്ക് നോക്കി കവലയിലെ ആ ബസ്റ്റോപ്പിൽ നിന്നു അപ്പോൾ ആ വഴിയേ ഒരു ഓട്ടോ വരുന്നു കൈ കാണിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു നിൽക്കുബോൾ അതിൽ ഇരിക്കുന്നു യാത്രക്കാരിയെ കണ്ടു അവൾക്ക് സന്തോഷം വന്നു ലച്ചു അറിയാതെ ആ പേര് ഉരുവിട്ടു മിനിചേച്ചി........
എന്താടി പെണ്ണെ ഇവിടെ നിൽക്കുന്നെ ടൗണിലേക്ക് ആണെങ്കിൽ കയറിക്കൊടി
കേൾക്കണ്ട താമസം ലച്ചു പുഞ്ചിരി പൊഴിച്ചു കൊണ്ട്

💬 Comments

View all comments