Chapter Title : കരിയില കാറ്റിന്റെ സ്വപ്നം [കാലി]
ആ ഓട്ടയില്ലേക്ക് കയറി
നീ എവിടേക്ക് പോകുവാ ലച്ചു... അവളുടെ കൈ തന്റെ മടിയിൽ പിടിച്ച് വച്ചുകൊണ്ടു മിനി തിരക്കി
ഹോ ഒന്നും പറയണ്ട എന്റെ ചേച്ചി ഒരു ജോലികിട്ടി പക്ഷെ അത് എന്ന് തന്നെ പോകുന്ന ലക്ഷണമാണ് പിന്നെ ഒന്ന് പോയിനോക്കാം അവൾ അൽപ്പം നിരാശയോടെ പറഞ്ഞു
അതൊക്കെ പോട്ടെ നിനക്ക് എവിടെയാ ജോലി കിട്ടിയത് മിനി ലച്ചുവിന് സമാധാനിപ്പിക്കാൻ എന്നോണം ചോദിച്ചു..
M.C. ഗ്രുപ്പിലെ അവിടേയാ
അയ്യോടി..... അവരുടേത് വലിയ ഗ്രൂപ്പാണ് പെണ്ണേ... നാലഞ്ചു രാജ്യത്ത് അവർക്ക് സ്ഥാപനങ്ങൾ ഉണ്ട് ദുബായിൽ അവരുടെ ഈ പ്രവിഷത്തെ ഓണം ബമ്പർ കാർ കിട്ടിയത് അച്ചായന്റെ കമ്പനിയിൽ ഉള്ള ഒരാൾക്കാണ് B.M.W. കാറാണ് കിട്ടിയത് എന്ന് അച്ചായൻ പറയുന്നകേട്ടു
ലച്ചു അതൊന്നും ശ്രദ്ധിക്കാത്തപോലെ നിരാശയോടെ പതിയെ ഒന്നും മൂളി ഹും....
ലച്ചുവിനെ മുഖഭാവം കണ്ട മിനി നീ തുള്ളിച്ചാടാതിരുന്നാൽ ഒരു കാര്യം പറയാം നിന്റെ ജോലിയുന്നും പോകാതില്ലാടി എന്റെ പെണ്ണേ അതിനുള്ള ആളുകൾ നമുക്ക് അവിടെ ഉണ്ട് നീ ഒന്ന് സമാധാനപ്പെട്ടിരിക്കടി എന്റെ ലച്ചു......
അവളുടെ കാതോരം മുഴങ്ങിയ ആ വാക്കുകൾ വിശ്വസിക്കാൻ സാധിക്കാത്ത പോലെ അത്ഭുതത്തോടെ ലച്ചു നോക്കിയപ്പോൾ മിനി ചെറുചിരിയോടെ അവളെ ചേർത്തുപിടിച്ചു
അല്പസമത്തെ നീണ്ട യാത്രയ്ക്ക് ശേഷം ആ ഓട്ടോ ഒരു പടുകൂറ്റൻ ഷോപ്പിംഗ് മഹലിന്റെ മുൻപിൽ നിന്നു ലച്ചു അത്ഭുതത്തോടെ ആ ബിൽഡിങ് ഒന്ന് നോക്കി ( 2ഏക്കർ വരുന്ന സ്ഥലത്ത് 7 നിലകൾ വരുന്ന ഒരു പടുകൂറ്റൻ ബിൽഡിംഗ് ) ലച്ചു വാ പൊളിച്ചു അൽപ്പസമയം നോക്കി നിന്നു ഈ
💬 Comments
View all comments