Chapter Title : കരിയും കനലും [Irul Mashi]
ആയിരുന്നു. പിന്നെ ഇങ്ങ് കേറി കാര്യങ്ങൾ ചോദിക്കാമെന്ന് കരുതിയ തിരിച്ചു മെസ്സേജ് ഇടാത്തത്. എന്തായാലും നീ തിരക്കിലല്ലേ...
അത് നടക്കട്ടെ ഞാൻ പിന്നീട് മെസ്സേജ് അയച്ചേക്കാം..." രവിയും പ്രജിതയുടെ ആ നിൽപ്പ് അത്ര നല്ലതല്ലാത്ത കാരണം തിരിച്ചു പോകാനൊരുങ്ങി.
"ശോ... സാർ വന്ന സമയം നോക്കണേ... ഒന്ന് ചായ പോലും ഇട്ട് തരാൻ പറ്റിയില്ലല്ലോ... പിള്ളേര് രണ്ടും കൂടി അങ്ങോട്ട് പോകാൻ എന്തൊക്കെ വാങ്ങാണെന്നും പറഞ്ഞു രാവിലെ പോയതാ ഇതുവരെ തിരിച്ചു വന്നില്ല."
തന്റെ കണ്ണുകളിൽ മാത്രം നോക്കി സംസാരിക്കുന്ന രാവിസാറിനോട് ആദ്യം തോന്നിയ ചമ്മൽ മാറി പ്രജിത പറഞ്ഞു.
"അത് കുഴപ്പമില്ല പ്രജിതേ... എന്തായാലും നിങ്ങൾ പ്ലാൻ ചെയ്തിട്ട് എന്നെ അറിയിച്ചാൽ മതി. ഞാൻ എന്തായാലും ഫ്രീ തന്നെയാ ഓണം കഴിയുന്നത് വരെയും...
എന്നാൽ ശരി. നിന്റെ ജോലി നടക്കട്ടെ..." രവി പതിയെ വീടിനു മുന്നിലേക്ക് നടന്നു.
"ഇത് പട്ടുറോസാ അല്ലേ പ്രജിതേ..." പോകുന്നതിനിടക്ക് രവി ഒന്ന് നിന്നിട്ട് ചോദിച്ചു.
"തന്ന സാറേ പക്ഷേ പറഞ്ഞിട്ട് എന്ത് ചെയ്യാൻ അതങ്ങ് പട്ടു പോയി..." ചെറിയ വിഷമത്തോടെ പ്രജിത പറഞ്ഞു.
"എന്റെൽ ഒരു കമ്പോസ്റ്റ് ഇരിക്കണ് ഞാൻ തരാം നീ അതൊന്ന് ഇട്ട് നോക്ക് ചിലപ്പോൾ തളിര് വരും." രവി പറഞ്ഞു.
"ഓ ഇനി എനിക്ക് അങ്ങോട്ട് വരാൻ സമയം ഇല്ല സാറെ പിന്നീട് ആവട്ടെ..." പ്രജിത ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
"എന്നാ പിന്നെ ഞാൻ കുറച്ചു കഴിഞ്ഞ് ഇങ്ങോട്ട് കൊണ്ട് തരാം."
"അയ്യോ അതൊന്നും വേണ്ട സാറിന് ബുദ്ധിമുട്ട്..."
"എനിക്ക് എന്തര് ബുദ്ധിമുട്ട് പ്രജിതേ...
💬 Comments
View all comments