Chapter Title : കരിയും കനലും [Irul Mashi]
അവിടെന്ന് ഇവിടെ വരാൻ അഞ്ചുമിനിറ്റ് ഇല്ലല്ലോ. എന്നാൽ ശരി ഞാൻ പോയിട്ട് വരാം." എന്ന് പറഞ്ഞ് രവി തന്റെ ആക്റ്റീവ എടുത്ത് മുന്നോട്ട് നീങ്ങി.
അല്പം മുന്നോട്ട് എത്തിയ ശേഷം രവി തന്റെ കാലിന്റെ ഇടയിൽ കൈവെച്ചു പാന്റ് ഒന്ന് നേരെയാക്കി മുന്നോട്ട് പാഞ്ഞു.
രവിസാർ പോയി കഴിഞ്ഞ് പ്രജിത വീണ്ടും വന്ന് തന്റെ സ്ഥിരം തൊഴിലായ തുണി അലക്കൽ തുടർന്നു. തുണികൾ കുത്തിപിഴിയുമ്പോഴും അവളുടെ മനസ്സ് കുറച്ച് മുന്നേ നടന്ന സംഭവത്തിൽ ആയിരുന്നു.
താൻ അല്പവസ്ത്രത്തിൽ നിന്നിട്ടും രവിസാർ എത്ര ധൈര്യത്തോടെയാണ് തന്റെ കണ്ണുകളിൽ മാത്രം നോക്കി സംസാരിച്ചത്. മാറ്റാരായാലും നോട്ടം പലയിടത്തേക്കും നീണ്ടേനെ. പക്ഷേ സാർ തന്നെ ദുഷിപ്പിക്കണ്ട എന്ന് വെച്ച് അപ്പോഴേ തന്നെ പോകാൻ ശ്രമിക്കുക ആയിരുന്നു.
എന്നാലും കണ്ണിൽ നോക്കിയുള്ള സംസാരം എന്ത് ഉറച്ചതായിരുന്നു. തുളഞ്ഞ് കേറുന്നത് പോലെയുള്ള ശക്തിയുള്ള നോട്ടം. ഇങ്ങനെ ആകും പണ്ട് സാറിന്റെ കാമുകിയെ വളച്ചത്. അതോർത്ത് പ്രജിത അറിയാതെ ചിരിച്ചു പോയി.
പിന്നെ നേരെ എണീച്ച് പ്രജിത കിണറ്റിന്റെ തൂണിൽ തന്റെ ഭർത്താവ് ഷേവ് ചെയ്യാൻ അടിച്ചു വെച്ചിരിക്കുന്ന കണ്ണാടിയിൽ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.
മുന്നിൽ വിടവുള്ള പല്ലുകൾ കാട്ടിയുള്ള ചിരി അതിൽ പ്രതിഫലിച്ചു കണ്ടു. തിരിഞ്ഞ് പിറകിലെ അശയിൽ ഉണങ്ങി കിടന്ന ഒരു നൈറ്റിയുമെടുത്ത് കണ്ണാടിയുടെ മുകളിൽ ഇരുന്ന കത്രികയും ആയി അവൾ കുളിമുറി കയറി കതകടച്ചു.
കുളികഴിഞ്ഞു നാല് മണിക്ക് ചായ ഇട്ട് കുടിച്ച് കൊണ്ട് ടീവിയും കണ്ടുകൊണ്ടിരുന്നപ്പോൾ അമ്മുവും അച്ചുവും കടയിൽ നിന്നും വന്നു.
"ശോ വന്നോ തമ്പുരാട്ടിമാർ. നിനക്കൊക്കെ
💬 Comments
View all comments