0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 329.8K

നിന്ന് വെട്ടത്തിലേക്ക് എത്തിയപ്പോൾ ചിന്തകളിൽ വിവേകം വരുന്ന ഒരു സാധാരണ വീട്ടമ്മയുടെ സ്ഥിരം രീതി.

ചൂടാറും മുന്നേ മെരുക്കിയില്ല എങ്കിൽ കുടുംബ ബന്ധങ്ങളുടെ ചുറ്റുപാടും തെറ്റും ശരിയും ചിന്തിച്ചു വഴുതി പോകുന്ന രീതിയിലുള്ളവൾ. അതുകൊണ്ട് ചിന്തിക്കാൻ അവസരം കിട്ടുന്നതിന് മുന്നേ മെരുക്കിയെടുക്കണം എന്ന് രവി മനസ്സിൽ ദൃഢ നിശ്ചയം നടത്തി.

കഴിച്ചു കഴിഞ്ഞ് എല്ലാവരും കൈ കഴുകി ഇറങ്ങി. പ്രജിത അപ്പോഴും അകത്തെ വാഷിംഗ് ഏരിയയിൽ തന്നെ ആയിരുന്നു. പതിയെ വിളിക്കാനായി രവി അവിടേക്ക് എത്തിയതും പല്ല് തേച്ച് കഴുകി തന്റെ ഹാൻഡ്ബാഗിൽ ബ്രഷ് ഇടുന്ന പ്രജിതയെ കണ്ടു.

"വരുന്നില്ലേ പ്രജിതേ..." രവി പുറകിൽ നിന്നുകൊണ്ട് ചോദിച്ചു.

"ദാ വരുന്നു സാറെ... പിള്ളേരെല്ലാം കേറിയാ...?"

"പിന്നല്ലാതെ പെട്ടെന്ന് വന്നേ..." രവി തിടുക്കം കാണിച്ചു.

ഉടനെ പ്രജിത രവിയോടൊപ്പം നടന്ന് പുറത്തേക്ക് വന്നു.

"ആഹാരം എങ്ങനെ ഉണ്ടായിരുന്നു പ്രജിതേ...? ഇഷ്ടമായോ?" രവി ചോദിച്ചു.

"കൊള്ളായിരുന്നു..."

അപ്പോഴേക്കും എല്ലാവരും ബസ്സിൽ കേറിയിരുന്നു. കൂടെ പ്രജിതയും കയറി ഏറ്റവും പിറകിലെ തന്റെ സീറ്റിൽ പോയിരുന്നു. അല്പം കഴിഞ്ഞതും രവിയും കയറി പിറകിലെ സീറ്റിൽ വന്നിരുന്നു.

കൈയിൽ ഒരു കവർ ഇരുന്നത് നിവർത്തി അതിൽ നിന്നും ഒരു സ്വെറ്റർ എടുത്ത് രവി പ്രജിതക്ക് നീട്ടി.

"ഇതെന്താ സാറെ...?" പ്രജിത വിമിട്ടത്തോടെ ചോദിച്ചു.

"പ്രജിതക്ക് സ്വെറ്റർ ഇല്ലെന്ന് അല്ലേ പറഞ്ഞത്. തണുപ്പത് ഇതല്ലാതെ നടന്നാൽ ജലദോഷവും പനിയും ഒക്കെ പിടിക്കും പിന്നെ ടൂർ കൊളം ആകും അതുകൊണ്ട് ഇത് വെച്ചോ." രവി ഉത്തരവാദിത്തതോടെ പറഞ്ഞു.

"ശോ ഈ സാറിന്റെ കാര്യം. ഇതൊന്നും വേണ്ടായിരുന്നു."

"അതെന്താ

💬 Comments

View all comments