0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 335.7K

തന്നു.

ദിവസവും പറഞ്ഞു വിട്ടിട്ട് പോലും സ്വന്തം ഭാര്യക്ക് വേണ്ടത് മറന്നിട്ടു വരുന്ന നന്ദി ഇല്ലാത്ത മനുഷ്യർക്ക് വേണ്ടി ജീവിച്ചു ജീവിതം മടുത്തു.

ഈ യാത്ര പോലും എന്റെ കെട്ട്യോനും പിള്ളേർക്കും എന്നെ വേണ്ടാ... ആർക്കും വേണ്ടാത്തവൾ ആയി പോയല്ലോ ദേവി എന്റെയീ ജീവിതം..." പ്രജിതയുടെ ഉള്ളിലെ മുഴുവൻ അമർഷവും കെട്ടിവെച്ചിരുന്ന ബണ്ട് പോലെ പൊട്ടിയൊഴുകി.

"ആർക്കുംവേണ്ടാത്തവരെ ആണ് ചാണ്ഡലകളായി കാണുന്നത്... അത് ഒരുപാട് അനുഭവിച്ചവനാ ഞാൻ... ഇപ്പോ ഉള്ള ഈ സാറ് വിളിയും ബഹുമാനവും ഒന്നുമായിരുന്നില്ല അന്നൊക്കെ...

അതുകൊണ്ട് നിനക്ക് ആരുമില്ല എന്ന തോന്നലൊന്നും വേണ്ട... ഞാനും ആരുമില്ലാത്തവനാ അതുകൊണ്ട് ആരുമില്ലവർ ഒരുമിച്ചു പോയാൽ മതി. എന്തേ എന്റെ പ്രജിതമോൾക്ക് കുഴപ്പമുണ്ടോ അതിൽ...?"

രവി തന്റെ വാക്കുകൾ അവസാന ആണിപ്പോലെ പ്രജിതയിൽ തറച്ചു.

"ഉംഉം..." കുഴപ്പമില്ല എന്ന അർത്ഥത്തിൽ നെഞ്ചിൽ നിന്ന് കരഞ്ഞു കലങ്ങിയ കണ്ണുമായി മുഖമുയർത്താതെ പ്രജിത കെട്ടിപിടിച്ചു നിന്നുകൊണ്ട് മൂളി.

"മതി കരഞ്ഞത്, എണീച്ചേ... ഇങ്ങനെ കരഞ്ഞ് തീർക്കാനല്ലല്ലോ ഇവിടെ വന്നത് വാ നമുക്ക് നമ്മുടെ രീതിയിൽ കാഴ്ചകൾ കാണാം... ഇതൊക്കെ എന്നും വരുന്ന സ്ഥലം അല്ല...

എണീക്ക്..." തന്റെ നെഞ്ചിൽ കരഞ്ഞിരുന്ന പ്രജിതയുടെ മുഖം പിടിച്ചുയർത്തി കൊണ്ട് രവി പറഞ്ഞു.

കരഞ്ഞു കലങ്ങിയ കണ്ണുകളും മൂക്കിൽ നിന്നുള്ള മൂക്കളയും ഒലിച്ചു അലങ്കോലമായി കിടക്കുന്ന മുടിയും നോക്കി രവി കാമുകനെ പോലെ ചിരിച്ചു. പതിയെ അയാളുടെ വയസൻ കൈ കൊണ്ട് കരുതലോടെ പ്രജിതയുടെ മുടികൾ മാടി ഒതുക്കി, കണ്ണുകൾ തുടച്ചു, മൂക്കിൽ നിന്നും ഒലിച്ചതിനെ കൊച്ചുപിള്ളേരുടെ പോലെ കൈകൊണ്ട് പിഴിഞ്ഞ് കളഞ്ഞു.

പ്രജിതക്ക്

💬 Comments

View all comments