0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 359K

കൊണ്ട് രവിസാറിനെ നോക്കി ചിരിച്ചു.

"വാ നേരം ഇരുട്ടി... നിന്റെ കെട്ട്യോനേം പിള്ളേരേം കണ്ട് പിടിച്ച് മുറിയിൽ എത്തണ്ടേ... എന്നിട്ട് വേണം റൂം ശരി ആയോ എന്നറിയാൻ..."

പ്രജിതയുടെ തോളിൽ കൈയിട്ടു ചേർത്ത് പിടിച്ചു കൊണ്ട് രവി പറഞ്ഞു.

പതിയെ പ്രജിത രവിസാറിന്റെ കൈകളിൽ കെട്ടിപിടിച്ചു കൊണ്ട് മുന്നിലേക്ക് നടന്നു. കുറച്ച് മുന്നോട്ട് നടന്നതും ദൂരെ പിള്ളേരുടെ മലയാളം സംസാരവും ചിരിയും കേട്ട് പ്രജിത ആ ഭാഗത്തേക്ക് സൂക്ഷിച്ചു നോക്കി.

തന്റെ മക്കളും ബാക്കി പിള്ളേരും അവിടെ നിൽക്കുന്നത് കണ്ട് ഉടനെ പ്രജിത രവിസാറിന്റെ കൈകൾ തോളിൽ നിന്നും എടുത്ത് മാറ്റി.

"ദോണ്ടേ സാറെ പിള്ളേര് അവിടെ നിൽക്കുന്നുണ്ട്... ഇനി മര്യാദക്ക് പോകാം അല്ലെങ്കിൽ പിള്ളേര് കാണും..." പെട്ടെന്ന് പ്രജിതയുടെ മാറ്റം കണ്ട് രവി ചിരിച്ചു കൊണ്ട് അങ്ങോട്ട് നടന്നു.

"പിള്ളേരെ അച്ഛനെ കണ്ടില്ലേ..." പ്രജിത നടന്ന് അവരുടെ അടുത്തയിട്ട് ചോദിച്ചു.

"നമ്മളൊന്നും കണ്ടില്ലേ..." അനുഷ ലാഘവത്തോടെ പറഞ്ഞു.

"ഹോ... അല്ലെങ്കിൽ അച്ഛനെ നോക്കുന്നത് എന്തിന് അച്ഛന്റെ പൈസക്ക് ഞണാൻ മാത്രം മതിയല്ലോ..." ഉള്ളിലെ കർക്കശക്കാരിയായ അമ്മയായി കൊണ്ട് പ്രജിത പറഞ്ഞു.

"ദേ അമ്മേ ഒന്ന് മിണ്ടാതിരുന്നാണ് നിങ്ങള്... അച്ഛൻ അവിടെ അവരോട് ഒപ്പം കാണും." മൂത്തമകൾ അരുണിമ ആ സംസാരത്തിനിടയിലേക്ക് കയറി പറഞ്ഞു.

"അവരോട് കാണുമെന്ന് എനിക്കും അറിയാം... ഏത് അവസ്ഥയിൽ ആയിരിക്കുമെന്ന് അറിയാല്ലോ അതോണ്ട് ആണ് നിന്നേക്ക നോക്കാൻ ഏൽപ്പിച്ചത്... അല്ലെങ്കിൽ ഞാൻ പറഞ്ഞാൽ മതിയായിരുന്നല്ലോ...

ഇത് നമ്മള വാക്കിനൊക്കെ അത്രയല്ലേ വിലയുള്ളു... എന്നിട്ട് നോക്കാൻ ഏൽപ്പിച്ചവരാണെങ്കിൽ പഷ്ട്ട് പാർട്ടിക്കാര് തന്ന." പ്രജിത പറഞ്ഞു.

💬 Comments

View all comments