Chapter Title : കർമ്മ [Eren Yeager]
കർമ്മ
Karrmma | Author : Eren Yeager
നിഹാരിക വില്ലയിൽ BIRTHDAY പാർട്ടി തകർത്തു നടക്കുവാണ്... കഴിഞ്ഞ 10 വർഷത്തിനിടക്ക് ആ ടൗണിൽ നടക്കുന്ന ഏറ്റവും വലിയ birthday പാർട്ടി എന്ന് പറഞ്ഞാൽ പോലും തെറ്റില്ല... അത്രക്കും ഗംഭീരം.40 ഏക്കറോളം നീണ്ടു കിടക്കുന്ന വലിയൊരു എസ്റ്റേറ്റിൽ ആണ് പാർട്ടി നടന്നു കൊണ്ടിരിക്കുന്നത്.
ബിസിനസ്കാരയാ നിരഞ്ജന്റെയും ദേവികയുടെയും മകൾ സ്വപ്നയുടെ 18ആം പിറന്നാൾ ഇത്ര ആർഭാടം ആയില്ലെങ്കിലേ അത്ഭുതമുള്ളൂ... ആദ്യകാലത്ത് നിരഞ്ജന്റെ ബിസിനസ് എല്ലാം കടകെണിയിൽ ആയിരുന്നു... അവന്റെ ബിസിനസിൽ ഭാര്യ ദേവിക ഇറങ്ങി ഹെല്പ് ചെയ്‍തത്തോടെയാണ് നിരഞ്ജൻ വീണ്ടും ഒന്ന് ട്രാക്കിൽ ആയത്.
ദേവിക വിദേശത്ത് പഠിച്ചു 2 മാസ്റ്റർ ഡിഗ്രി കൈയിലുള്ള ആളാണ്... അത് കൊണ്ട് തന്നെ ബിസിനസ് അവൾക്ക് ഒരു ഹരം ആയിരുന്നു അവൾ അതിൽ പെട്ടന്ന് കഴിവ് തെളിയിച്ചു.... ഇന്ന് സിറ്റിയിൽ ഏറ്റവും ടോപ്പിൽ നിൽക്കുന്ന ബിസിനസ് ടൈകൂൺ ആണ് നിഹാരിക കോർപ്പറേറ്റ്... അവരുടെ ഏക മകളുടെ പാർട്ടിയാണ് ഇന്ന് നടക്കുന്നത്...
ബിസിനസിലെ അവരുടെ വളർച്ച ഒരുപാടു ശത്രുകളെയും അവർക്ക് നേടി കൊടുത്തിട്ടുണ്ട്.. എങ്കിലും അവരെ തകർക്കാൻ ആർക്കും പറ്റിയിട്ടില്ല എന്ന് മാത്രം
കേക്ക് കട്ടിങ് ചെയ്യാനായി സ്വപ്ന ദേവികയുടെയും നിരഞ്ജന്റെയും സ്വപ്നയുടെ ചേട്ടൻ 19 കാരൻ അഭിയുടെയും കൂടെ അവൾ ഹാളിലേക്ക് എത്തി...
18 തികഞ്ഞ ഒരു കൊച്ചു സുന്ദരി തന്നെ ആയിരുന്നു സ്വപ്ന... വെളുത്ത നിറവും 5 അടി പൊക്കവും... ഇപ്പോളെ അഴകളവുകൾ എല്ലാം തികഞ്ഞ ഒരു ഒത്ത യുവതിയെ പോലെ ആയിരുന്നു അവൾ. അതിൽ കുറ്റം പറയാൻ
💬 Comments
View all comments