Chapter Title : കർമ്മഫലം [ഏകൻ] [Edited version]
നിന്ന് വന്ന അച്ചായൻ ജോപ്പനെ തന്റെ കൂടെ വീട്ടിൽ താമസിപ്പിച്ചു...
ഒരു ദിവസം രാത്രിയിൽ. കള്ള് കുടിച്ചുകൊണ്ട് അച്ചായൻ ജോപ്പനോട് samsarichu.
“”നിനക്കറിയോടാ ജോപ്പാ ഞാൻ എന്ന് മുതൽ ആണ് ഇങ്ങനെ ആയതെന്ന് . എന്റെ ശോശാമ്മയും മക്കളും എന്നെവിട്ട് പോയതിന് ശേഷമാ ഞാൻ ഇങ്ങനെ ചെകുത്താന്റെ വഴിയേ പോകാൻ തുടങ്ങിയത്… ഈ കള്ള് എന്ന സാധനം ചെകുത്താൻ ആണ്… എന്തൊക്കെ സംഭവിച്ചാലും നീ ഈ ചെകുത്താന്റെ വഴിയിൽ വരരുത്.
അന്ന് കള്ളും കുടിച്ചു ഞാൻ വണ്ടി എടുത്തപ്പോഴേ എന്റെ ശോശാമ്മ പറഞ്ഞതാ.. വേണ്ട വേണ്ട എന്ന് ഞാൻ കേട്ടില്ല.. അതാ അന്ന് ആ നശിച്ച അപകടം സംഭവിച്ചത്. അന്ന ഞാൻ തനിച്ചായത്.
അതിന്റെ സങ്കടം തീർക്കാൻ ആണ് ഞാൻ കുടിച്ചു മരിക്കുന്നത്..
നാളെ മുതൽ ഞാൻ കുടിക്കില്ലെടാ കുടിക്കില്ല. നീ എന്നെ വിട്ട് പോകുമോ.. ഈ വീടും ആ കടയും എല്ലാം ഇനി നിനക്ക് ആണ്. നീ വേണം എല്ലാം നോക്കി നടത്താൻ . എനിക്ക് നീ അല്ലാതെ വേറെ ആരും ഇല്ലെടാ.”
അങ്ങനെ ജോപ്പൻ ആ ഹോട്ടൽ ഏറ്റെടുത്തു നടത്താൻ തുടങ്ങി.
ജോപ്പൻ രാത്രീയും പകലും കഷ്ട്ടപെട്ടു.. രാത്രിയിൽ വൈകും വരെ തട്ട് കട നടത്തിയും പകൽ ഹോട്ടൽ നടത്തിയും .. ജോപ്പൻ നല്ലപോലെ കഷ്ട്ടപെട്ടു… കച്ചവടം വികസിച്ചു വികസിച്ചു വന്നു. എല്ലാം നല്ല രീതിയിൽ ആയി.
കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അച്ചായനും പോയി. .. ജോപ്പൻ വീണ്ടും തനിച്ചായി. എന്നിട്ടും ജോപ്പൻ ആ ഹോട്ടൽ നല്ലത് പോലെ നടത്തി. അതൊരു വലിയ ഹോട്ടൽ
💬 Comments
View all comments