0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

ഉണ്ടാക്കിയത് അടക്കം എല്ലാം.. മോളും കുഞ്ഞും നാളെ തന്നെ മഠത്തിലേക്ക് മാറുകയോ.? മഠത്തിൽ നിന്ന് ആരെങ്കിലും ഇവിടെ വരുകയോ ചെയ്യണം. മോൾക്കും കുഞ്ഞിനും വേണ്ടി അപ്പൻ പ്രാത്ഥിക്കാം... അപ്പൻ പുലർച്ചെ പോകും ഇനി യാത്ര പറയാൻ പോലും അപ്പൻ മോളുടെ മുന്നിൽ വരില്ല. . മോള് ഇത് കഴിച്ചു ഉറങ്ങിക്കോ., “”

ജോപ്പൻ കരഞ്ഞുകൊണ്ട് ഇറങ്ങി പോകാൻനേരം ആൻസി ചാടി ഇറങ്ങി ജോപ്പന്റെ കാലിൽ വീണു കെട്ടിപിടിച്ചു കരഞ്ഞു….

“അപ്പാ.. അപ്പാ എന്നെ തനിച്ചാക്കി പോകല്ലേ അപ്പാ… അപ്പൻ പോയാൽ പിന്നെ ഞങ്ങൾക്ക് വേറെ ആരുണ്ട്. . അപ്പനല്ലാതെ ഞങ്ങൾക്ക് വേറെ ആരും ഇല്ല അപ്പാ… അപ്പാ പോകല്ലേ അപ്പാ.. എന്നോട് ക്ഷമിക്കപ്പാ. എനിക്കും എന്റെ മോൾക്കും അപ്പൻ വേണം അപ്പാ ….

ഈ പാപിയോട് ഷമിക്ക് അപ്പാ...”

“അയ്യോ!!! മോളെന്താ ഈ കാട്ടുന്നെ. മോളെ എഴുനേൽക്ക്. ഈ അപ്പന് മോളോട് ഒരു ദേഷ്യവും ഇല്ല മോളെ. മോള് അപ്പന്റെ മോളല്ലേ..”

ജോപ്പൻ ആൻസിയെ പിടിച്ചു എഴുനേൽപ്പിച്ചു. കട്ടിലിൽ ഇരുത്തി. ആൻസി ജോപ്പന്റെ അരയിൽകൂടി കൈയിട്ട് കെട്ടിപിടിച്ചു. മുഖം ജോപ്പന്റെ മാറിൽ വെച്ചു അമർത്തി കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു…

ഇന്ന് അത്രയും സംഭവിച്ചിട്ടും കരയാതെ മരവിച്ചപോലെ നിന്ന ആൻസി . ജോപ്പനെ കെട്ടിപിടിച്ചു കരഞ്ഞു.

“കരയല്ലേ മോളെ കരയല്ലേ. മോള് കരഞ്ഞാൽ അപ്പന് സഹിക്കാൻ കഴിയില്ല . മോളെ അപ്പൻ അപ്പന്റെ മോൾ ആയിട്ടേ കണ്ടിട്ടുള്ളൂ. മോള് അപ്പന്റെ മോളല്ലേ.., മോള് കരയുന്നത് മോളെ അമ്മച്ചിക്ക് സഹിക്കുമോ.? അവൾക്കും സങ്കടം ആവില്ലേ. കരയല്ല മോളെ ” ജോപ്പനും കരഞ്ഞുകൊണ്ട്

💬 Comments

View all comments