0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

അപ്പാ.. എനിക്ക് മനസ്സിലാവും പക്ഷെ .അപ്പൻ എന്തിനാ എന്റെ പേര് മാറ്റി പറഞ്ഞത്?”

“അത്!… അപ്പോൾ.. മോളുടെ പേര് പറയാൻ… അപ്പന് തോന്നിയില്ല. കെട്ടിയോൾ എന്ന് പറഞ്ഞത് കൊണ്ട്. മാത്രമല്ല അപ്പന് അങ്ങനെ പറയാൻ ആണ് അപ്പോൾ തോന്നിയത്.!!!!”

“അപ്പൊ നാൻസി. അപ്പന്റെ ആദ്യ ഭാര്യയുടെ പേരല്ലേ?”

“അതേ “” അതാ ആൻസി എന്നത് നാൻസി എന്ന് പറഞ്ഞു പോയത് രണ്ട് പേരും തമ്മിൽ ചെറിയ വെത്യാസം അല്ലേ ഉള്ളൂ. മോൾക്ക് സങ്കടം ആയോ? ”

" ഇല്ല അപ്പാ.. എനിക്ക് സങ്കടം ഒന്നും ഇല്ല. ഞാൻ ചോദിച്ചെന്നെ ഉള്ളൂ. അപ്പൻ എന്ത് പറഞ്ഞാലും എനിക്ക് സങ്കടം ഇല്ല. അപ്പൻ സങ്കടപെടാതിരുന്നാൽ മതി. "

“ഇല്ല മോളെ... അപ്പന് സങ്കടം ഒന്നും ഇല്ല. മോളുടെ ബുദ്ധിമുട്ട് ഓർത്ത് മാത്രമാ അപ്പന് സങ്കടം.

മോൾക്ക് ഇവിടെ കഴിയാൻ ബുദ്ധിമുട്ട് ആയോ? എങ്കിൽ നമുക്ക് തിരിച്ചു പോകാം.. പോയി ടൗണിൽ എവിടെയേലും നോക്കാം ”

“വേണ്ട അപ്പാ ഇതാ നല്ലത്. ഇതുപോലെ ഒരു സ്ഥലം തന്നെയാ ഞാനും ആഗ്രഹിച്ചത്….. ഞാൻ കാരണം അപ്പൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടെന്ന് എനിക്ക് അറിയാം….. എന്നോട് ക്ഷമിക്ക് അപ്പാ.”

“ഒരു ബുദ്ധിമുട്ടും ഇല്ല മോളെ. എന്റെ മോളെ ഒന്ന് ചിരിച്ചു കണ്ടാൽ മാത്രം മതി. എന്റെ മോളുടെ സന്തോഷത്തിനു വേണ്ടി എന്തും ഈ അപ്പൻ ചെയ്യും…. അപ്പന് അപ്പന്റെ മോളാ വലുത്. മോളുടെ ജീവിതവും സന്തോഷവും "

"അപ്പാ… എനിക്ക് ഒന്ന് ടോയ്ലറ്റിൽ പോകണം… പിന്നെ… എനിക്ക് ഒന്ന് കുളിക്കണം ”

“അതിനെന്താ മോള് വാ

💬 Comments

View all comments