0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

അപ്പൻ കാണിച്ചു തരാം… മോള് തോർത്തും മറ്റും എടുത്തിട്ട് വാ."

ആൻസി ബാഗു തുറന്ന് എന്താല്ലാമോ എടുത്ത് ജോപ്പന്റെ കൂടെ പുറത്ത് വന്നു. അവർ പറമ്പിൽ ഇറങ്ങി നോക്കി. തേങ്ങോലകൊണ്ട് മറക്കി കെട്ടിയതാണ് കക്കൂസും കുളിമുറിയും..

അതുകണ്ടു ആൻസി ജോപ്പനെ നോക്കി.

“ഇതിൽ എങ്ങനെയാ.. അപ്പാ കുളിക്കുകയും മറ്റും ചെയ്യുക.…?”

“ഇത് ഒരു നാട്ടിൻപുറം അല്ലേ മോളെ

ഇവിടെ ഇതേ കിട്ടുള്ളു . വെറും ചെറിയ ഒരു ഗ്രാമം. മോള് ഇവിടെ നിൽക്ക് അപ്പൻ പോയി നോക്കട്ടെ.. പറ്റില്ലെങ്കിൽ മോശമാണെങ്കിൽ നമുക്ക് വേറെ എവിടെയേലും പോകാം. “.

ജോപ്പൻ പോയി നോക്കി വലിയ കുഴപ്പമില്ല പെട്ടന്ന് ആരും ഒന്നും കാണില്ല ഒളിഞ്ഞു നോക്കിയാൽ അല്ലാതെ..

ജോപ്പൻ ആൻസിയോട് പറഞ്ഞു..

“മോള് പോയി കുളിച്ചു വാ അപ്പൻ ഇവിടെ തന്നെ ഉണ്ടാകും . മോള് പേടിക്കേണ്ട.”

ആൻസി പോയി ആദ്യം മൂത്രം ഒഴിക്കാൻ ഇരുന്നു. എന്നിട്ട് മറവിൽ കൂടെ പുറത്തേക്ക് നോക്കി . ജോപ്പൻ അവിടെ തന്നെ ഉണ്ട്. ആൻസിക്ക് സമാദാനമായി. അവൾ വേഗം തന്നെ കുളിയും എല്ലാം കഴിഞ്ഞു പുറത്ത് വന്നു.

അപ്പോഴും ആ പരിസരം മുഴുവനും നോക്കി ഒരു കാവൽകാരനെ പോലെ ജോപ്പൻ അവിടെ ഉണ്ടായിരുന്നു…

ആൻസി തിരിച്ചു റൂമിലേക്ക് കയറി വേഷം മാറിയ ശേഷം

പുറത്തു വന്നു.

“അപ്പാ … മുഷിഞ്ഞത് എല്ലാം നനച്ചിടണമായിരുന്നു. എവിടുന്നാ നടക്കുന്നത്.?”

“ഇങ്ങ് താ മോളെ അപ്പൻ നനച്ചിടാം. എന്നിട്ട് വേഗം നനച്ചിട്ട്. കുളിച്ചു വരാം. മോള് മുറിയിൽ പോയി ഇരുന്നോ ”

“വേണ്ട അപ്പ.. ഞാൻ തന്നെ

💬 Comments

View all comments