0%

Chapter Title : കഷ്ടപ്പാട് [Swathy]

Author : Kambikathakal Read All Parts 1.1K
വാങ്ങുന്ന ആളല്ലേ, അതോണ്ട് ചോദിയ്ക്കുകയാ കൂടിയത് വേണോ കുറഞ്ഞത് വേണോ " അയാൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു "മോൾക് ഇഷ്ടമുള്ളത് എടുത്ത് തന്നാൽ മതി " "അങ്കിൾ ന്റെ മോൾ കാണാൻ എങ്ങനാ " ഞാൻ ചോദിച്ചു "ഏതാണ്ട് മോളെ പോലെയാണ് നിറം, ശരീരം കുറച്ചു കൂടി ഉണ്ടന്ന് ഉള്ളു "അയാൾ പറഞ്ഞു ഞാൻ ലാക്മെ യുടെ പിങ്ക് നിറം ഉള്ള ലിപ്സ്റ്റിക്ക് എടുത്തു കൊടുത്തു. അയാളത് വാങ്ങിയിട്ട് വില ചോദിച്ചില്ല. അതൊന്നു തുറന്നു നോക്കികൊണ്ട്‌ അയാൾ ചോദിച്ചു "മോളുടെ പേരെന്താ ? " " വർഷ " ഞാൻ ഒട്ടും മടിയ്ക്കാതെ പേര് പറഞ്ഞു. "ഇപ്പോൾ എന്താ ബസിൽ മോളെ കാണാൻ ഇല്ലാത്തത് " അയാൾ ചോദിച്ചു എനിയ്ക് എന്ത് പറയണം എന്ന് അറിയതായി പോയി. "ഇപ്പോ നേരത്തെ ജോലിയ്ക്കു വരണം അതാ "ഞാനൊരു കള്ളം പറഞ്ഞു "മോൾ അവിടെ അടുത്താണോ താമസം "അയാൾ വീണ്ടും ചോദിച്ചു "ആഹ്... "ഞാൻ വേറൊന്നും പറഞ്ഞില്ല. അപ്പോളേക്കും സ്വാതി ചേച്ചി വന്നു എന്നോട് കഴിയ്ക്കാൻ പൊയ്ക്കോളാൻ പറഞ്ഞു. ഞാൻ കഴിച്ചു വന്നപ്പോളേക്കും അയാൾ പോയിരുന്നു.
പിന്നെ കുറെ ദിവസം അയാളെ ഞാൻ കണ്ടില്ല. ഞാൻ ഇപ്പോൾ രാവിലെ നേരത്തെ ഉള്ള ബസിൽ ആണ് വരുന്നത്. അമ്മയ്ക്ക് ആണേൽ ഇപ്പോൾ ശമ്പളം കൂടി തുടങ്ങി. എന്റെയും അമ്മയുടെയും വരുമാനം കൊണ്ട് വീട്ടിലെ കാര്യങ്ങളും അച്ഛന്റെ ചികിത്സയും ഒകെ നടക്കുന്നുണ്ട്. അമ്മ ഒരു സ്കൂട്ടർ വാങ്ങാൻ ഉള്ള പ്ലാനിൽ ആണ്. അമ്മ ഒന്ന് വാങ്ങിയാൽ ഇടയ്ക്കൊക്കെ എനിയ്ക്കും എടുത്തുകൊണ്ടു പോകാലോ.

💬 Comments

View all comments