Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല. കസ്തൂരിയുടെ മുടിയും തഴുകി ഉറങ്ങി.
പിന്നെ ഇത് ഒരു ശീലമായി മാറി...രാത്രി നേരെ ഇങ്ങ് വരും... രാവിലെ മണി അണ്ണൻ എഴുന്നേൽക്കുന്നതിനു മുന്നേ പോവും.
രാത്രി എൻ്റെ നെഞ്ചില് കിടന്ന് കുട്ടികാല ഓർമകളും പറഞ്ഞ് ഓരോ കുസൃതികളും ഓപ്പിച്ച് കിടക്കും...ഞാൻ വല്ലതും പറഞ്ഞ അപ്പൊൾ കടി ആയി നുള്ളായി….പാവം ഞാൻ.
ദിവസങ്ങൾ കടന്ന് പോക്കൊണ്ടിരുന്നു…
കസ്തൂരിയുടെ വയറും വീർത്തു... പെണ്ണും കേറി ചീർത്തു...എങ്ങനെ ചീർകാതിരിക്കും...ഡോക്ടർ ഫുൾ റെസ്റ്റ് പറഞ്ഞതിന് ശേഷം ഞാനും മണി അണ്ണനും പെണ്ണിനെ കൊണ്ട് ഒരു ജോലിയും ചെയ്ക്കില്ലാ...കൂടാതെ മണി അണ്ണൻ എന്തേലും സ്പെഷ്യൽ ഐറ്റംസ് ഉണ്ടാക്കി എപ്പഴും തീറ്റിക്കും...മിക്ക ദിവസവും രാത്രി ആവുമ്പോൾ പെണ്ണിന് പൂതി ഇളകും….
' ചെക്കാ നിക്ക് മസാല ദോശ വേണം '....
' ചെക്കാ നിക്ക് ബിരിയാണി വേണം '.....
ഇതെല്ലാം ഒകെ എറണാകുളം ആയൊണ്ട് രാത്രി കിട്ടും...എന്നെ വലപിക്കുന്ന പണി ഇതൊന്നും അല്ല….രാത്രി പച്ച മാങ്ങ വേണം... പരിപ്പ് വട…
മാങ്ങയുടെ സീസൺ ആയിരുന്നൊണ്ട് അപറത്തെ പുരയ്ഡേത്തിൽ കേറി മോട്ടിച്ച്….പരിപ്പ് വട മണി അണ്ണനെ കൊണ്ട് ഒണ്ടാക്കിച്ചു….
ഇതൊന്നും കിട്ടിലെ ഞാൻ തീർന്ന്...എന്നെ രാത്രി ഒറങ്ങാൻ സമ്മതിക്കില്ല... പിച്ചലും...മാന്തും...കരച്ചിലും ഒക്കെ ആയിരിക്കും….
തീർന്നില്ല….പകൽ സമയം ഞാൻ കോളെജിൽ പോകുമ്പോൾ വിളിച്ചിട്ട് പറയും ഇന്ന ഐറ്റം വേടിച്ചോണ്ട് വെരാൻ …..അഥവാ വെടിചോണ്ട് വന്നില്ലെങ്കിൽ...എന്നെ വീട്ടിൽ കെറ്റുലാ വെടിച്ചിട്ട് വന്നാൽ മാത്രമേ വീടിനുള്ളിൽ കേറ്റു….
ഇതിനടയ്ക്ക് ഒരു സംഭവം ഉണ്ടായി….
ഏട്ടൻ ഇല്ലാതൊണ്ട് ഞാനാണ് കസ്തൂരിയെ ചെക്കപ്പിന് കൊണ്ട് പോന്നത്. ഇന്നരം ഞാൻ കസ്തൂരിയുടെ ഫയൽ കണ്ടു. അത് കണ്ട ഞാൻ ഞെട്ടി ' കസ്തൂരി 25 '....എന്നെ കാട്ടിലും 3 വയസ്സ് കൂടുതൽ.
ഇതിനെ കുറിച്ച് ചൊതിച്ചപ്പോൾ പെണ്ണ് ഒഴുകൻ മട്ടിൽ മറുപടി തന്നു.
' നീ എന്നോട് വയസ്സ് ചൊതിച്ചില്ല... ഞാനൊട്ട് പറഞ്ഞില്ല….അല്ലേലും പെണ്ണുങ്ങളോട് പ്രായം ചൊതിക്കരുത് എന്നാണ് '.......
മാസങ്ങൾ കടന്നു…. നാളെ ആണ് കസ്തൂരിയുടെ ഡേറ്റ് ഡോക്ടർ കുറിച്ച് തന്നിരിക്കുന്നത്…
ഇപ്പൊൾ ഹോസ്പിറ്റൽ റൂമിൽ ഞാനും കസ്തൂരിയും ഉണ്ട്.
💬 Comments
View all comments