Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
അച്ഛനെ തനിച്ചാക്കി പോരാൻ പറ്റാത്തൊണ്ട് മണി അണ്ണൻ വന്നില്ല...പിന്നെ ഏട്ടൻ ഇവളുടെ 3ാം മാസം പോയതാ ഇതുവരെ ഇങ്ങോട്ട് വന്നില്ലട്ടില്ലാ….വല്ലപ്പോഴും ലാൻഡ്ഫോണിൽ വിളിച്ചാലായി...
' ടാ ചെക്കാ….നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിച്ച് ഇരിക്കുന്ന …..ഞാൻ പോയി പ്രസവിച്ച് കുഞ്ഞിനെയും കൊണ്ട് ഇങ്ങ് വെരും….ചെക്കൻ്റെ ടെൻഷൻ കണ്ടാ തോന്നും അവൻ എൻ്റെ കെട്ടിയോൻ ആണെന്ന്….സ്വന്തം കെട്ടിയോന്ന് ഇല്ലാത്ത ടെൻഷൻ ആണ് നിനക്ക് '.....എൻ്റെ ടെൻഷൻ കണ്ടിട്ട് പറഞ്ഞതാ.
' ഏയി എനിക്ക് ടെൻഷൻ ഒന്നുമില്ല….നീ പോയി പെറുവോ എന്തോ ചെയ്….എന്തായാലും എൻ്റെ കൊച്ചല്ലാലോ…. വയറ് വീർക്കുന്നെന് മുന്നെ ഒന്ന് മനസ്സ് വെച്ചായിരുന്നങ്കിൽ ചിലപ്പോൾ ഞാൻ ആയേന്ന തന്ത…. മ്മ്മ്….ഭാഗ്യം ഇല്ലാ അമ്മിണിയെ പായാ മടക്കിയോളിൻ '......ഞാൻ അല്പം സങ്കടം അഭിനയിച്ച് പറഞ്ഞു.
അതിനുള്ള മറുപടി സ്പോട്ടിൽ കിട്ടി.എൻ്റെ വയറിൽ നിന്നും ഒരു കഷണം അടർത്തി മാറ്റി.
' ഹൂ...എന്ന നുള്ളാടി നുള്ളിയ….ഞാൻ പലവെട്ടം പറഞ്ഞിട്ടുണ്ട് എന്നെ ഇങ്ങനെ നോവിക്കരുതെന്ന് '......
' ഹ….ഞാൻ പലവെട്ടം പറഞ്ഞിട്ടുണ്ട് വിർത്തികെട് പറയരുതെന്നും'.....
' ഞാൻ അതിന് എന്ത് വൃത്തികേട് പറഞ്ഞു….ഞാൻ ഒരു സത്യം അല്ലേ പറഞ്ഞെ...പിന്നെ ചാൻസ് തീർന്നിട്ടില്ല... അടുത്തത് ഞാൻ സ്പോൺസർ ചെയ്യാം '.....ഇത്രയും പറഞ്ഞിട്ട് ഞാൻ അവളുടെ അടുത്തുന്ന് നീങ്ങി നിന്നു ഇല്ലേൽ അവൽ എന്നെ പിച്ചി കൊല്ലും.
ഞാൻ ഇത് പറഞ്ഞപ്പോൾ ആദ്യം ആ മുഖത്ത് നാണം മിന്നി മറിഞ്ഞ്…..ഒടന്നെ പെണ്ണ് ' ടാ ' എന്ന് അലറി ചീറ്റി. കട്ടിലിൽ നിറ വയറും ആയിട്ട് കിടക്കുന്നുണ്ട് എന്നെ ഒന്നും ചെയ്യാൻ പറ്റിയില്ല.
അൽപ നേരം കഴിഞ്ഞിട്ട് ഞാൻ ഒരു സോറിയും പറഞ്ഞ് അവളുടെ കൈ എൻ്റെ കൈയും ആയിട്ട് കൊരുത്ത് അടുത്ത് ഇരുന്നു.
' ടീ പെണ്ണെ….നിനക്ക് വല്ലതും പറ്റും എന്ന് നല്ല പേടിയുണ്ട്…. നിനക്ക് അറിയാലോ എൻ്റെ അമ്മ….എന്നെ പ്രസവിച്ചപ്പോൾ ആണ് '......എൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.
' എനിക്ക് ഒന്നും പറ്റില്ല ചെക്കാ….
അഥവാ പറ്റിയാൽ…..നീ എൻ്റെ കുഞ്ഞിനെ സ്വന്തം കുഞായിട്ട് നോക്കുവോ '.....ഇത്രയും പറഞ്ഞിട്ട് അവൽ എന്നെ കെട്ടിപിടിച്ച് കഴിഞ്ഞിരുന്നു. ഞാൻ
💬 Comments
View all comments