0%

Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]

Author : Kambikathakal Read All Parts 4070

മറുപടി പറയുന്നതിന് മുന്നെ അവൾക്ക് പെയിൻ സ്റ്റാർട്ട് ആയി.

' ടീ പെണ്ണേ…….' എന്നിക്ക് മുഴുവിക്കാൻ പറ്റിയില്ല അതിന് മുന്നേ.

' അയ്യോ….ചെക്കാ വേദന എടുക്കുന്നു….എന്നെക്കൊണ്ട് പറ്റുന്നില്ല….ഞാൻ ഇപ്പൊൾ ചാവുമെ…

അയ്യോ '..... അവൾ നിലവിളിക്കാൻ തുടങ്ങി.

അവളുടെ വേദന കണ്ട് എന്തുചെയ്യണം എന്ന് അറിയാതെ ഞാൻ ഒന്നു പകച്ചു. പെട്ടന്ന് ഭോധം വന്നപ്പോൾ ഞാൻ സിസ്റ്റെറെ വിളിച്ചു. അവർ വന്ന് അവളെയും കൊണ്ട് ലേബർ റൂമിലോട്ടു പോയി.

സ്ട്രേചെറിൽ ലേബർ റൂമിലോട്ട് പോകുമ്പോഴും അവൽ എൻ്റെ കൈ വിട്ടിരുന്നില്ല. ലേബർ റൂമിലോട്ട് കേറുന്നതിന് മുന്നെ അവൾ എന്നെ നോക്കിയ നോട്ടം…. അതിന് എന്തക്കെയോ അർത്ഥങ്ങൾ ഉണ്ടായിരുന്നു.

ലേബർ റൂമിൻ്റെ ഫ്രൊണ്ടിൽ എന്ത് ചെയ്യണമെന്ന് അറിയാതെ പേടിച്ച് നിൽക്കുമ്പോൾ ആണ് ഡോക്ടർ അങ്ങോട്ട് വന്നത്. ഡോക്ടർ ഏട്ടൻ്റെ ഒരു സുഹൃത്താണ് അതുകൊണ്ട് എന്നെ അറിയാം.

' ദേവാ... പേടിക്കണ്ടാ ഒന്നും പറ്റില്ല….പിന്നെ ചെറിയ ഒരു കോംപ്ലിക്കേഷൻ ഉണ്ട്….അത് ഞാൻ ദേവനോട് പറഞ്ഞിരുന്നല്ലോ….ഒന്നും സമ്പോയിക്കില്ല...സാക്ഷാൽ പരമേശ്വരനോട് പ്രാർത്ഥിക്ക് '.....ഇത്രയും പറഞ്ഞിട്ട് ഡോക്ടർ കേറി പോയി.

ഞാൻ മുപ്പത്തി മുക്കോടി ദൈവതങ്ങളും പ്രാർത്ഥിച്ച് നെഞ്ചുരുഖി ലേബർ റൂമിൻ്റെ ഫ്രണ്ടിൽ ഇരുന്നു. ഓരോ നിമിഷവും ഓരോ നൂറ്റാണ്ട് കണക്ക് കടന്ന് പോയി….

എൻ്റെ കസ്തൂരിയെ നഷ്ടം ആകുമോ എന്ന ഭയം എന്നെ കാർന്ന് തിന്നൊണ്ടിരുന്നു….

നീണ്ട രണ്ട് മണിക്കൂറുകൾക്ക് ശേഷം സിസ്റ്റർ പുറത്തോട്ടു വന്നു.

' കസ്തൂരി പ്രസവിച്ചു…. പെൺ കുഞ്ഞ് '......

' എൻ്റെ കസ്തൂരി '.....ഞാൻ സിസ്റ്റരെ നോക്കി ചോതിച്ചു.

' ഇല്ല കൊഴൊപ്പം ഇല്ല….കുറച്ച് കഴിഞ്ഞ്...പോസ്റ്റ് ഓപ്പറേറ്റിവ് വാർഡിലോട്ട് മാറ്റും '.....

സിസ്റ്ററുടെ ആ വാക്കുകൾ എന്നിക്ക് നരകത്തിലെ വേദനയിൽ നിന്നും സ്വർഗം കിട്ടിയ കണക്കായി.

പിറ്റേന്ന് അമ്മയെയും കുഞ്ഞിനെയും റൂമിലോട്ട് മാറ്റി.

എൻ്റെ കസ്തൂരിയുടെ അടുത്ത് കിടക്കുന്ന പിഞ്ച് കുഞ്ഞ്…. ആ കാഴച്ഛ എൻ്റെ മനസ്സ് നിറച്ചു...നിറ പുഞ്ചിരിയോടെ കസ്തൂരി എന്നെ നോക്കി കിടന്നു.കണ്ണുകൾ കൊണ്ട് ഞങ്ങൾ സംസാരിച്ചു…

രണ്ട് ദിവസം കൂടി കഴിഞ്ഞ് ഞങ്ങൾ തിരിച്ച് വീട്ടിൽ വന്നു. മണി അണ്ണൻ ഒരു സ്ത്രീയെ കസ്തൂരിയുടെയും

💬 Comments

View all comments