Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
' അല്ല പെണ്ണേ….നീ എന്ത് ഉദേശിച്ചാ അങ്ങനെ പറഞ്ഞെ '... നടക്കുന്നതിൻ്റെ ഇടയിൽ ഞാൻ ചോതിചു.
' എങ്ങനെ '....
' നീ എന്ന ചെയുവായിരുന്നടാ അകതെന്ന് എനിക്ക് അറിയാമെന്ന് '.....
അവള് തിരിഞ്ഞ് നോക്കാതെ ' ഓ….ഒരു പെണ്ണ് കെട്ടിപിടിചപ്പോൾ ഓടി പോയി ബാത്രൂമിൽ കേറിയ ഞാൻ പിന്നെ എന്ത് വിച്ചാരിക്കണം '.....
' അയ്യാ….ഒരു പെണ്ണ് വന്നേക്കുന്ന്... ആ കുഞ്ഞ് കാ ഒന്ന് എൻ്റെ പുറത്ത് തട്ടി എന്ന് പറഞ്ഞ് എനിക്ക് വികാരം ഒന്നും വരില്ലാ '....ഞാൻ പുച്ഛത്തോടെ പറഞ്ഞു.
അതിൻ്റെ മറുപടി അപ്പൊൾ തന്നെ അവളുടെ കയ്യിൽ ഇരുന്ന എൻ്റെ കയ്യിൽ കിട്ടി.ഈ പ്രാവിശ്യം പവർ കൂടുതൽ ആയിരുന്നു.വിർത്തികെട് പറഞ്ഞാല് കൊല്ലും ഞാൻ എന്നൊരു താക്കീതും.
പായിസം കുടിച്ചിട്ട് കുറച്ച് നേരം അച്ഛൻ്റെ ഒപ്പം ഇരുന്നു. അച്ഛന് ഭയങ്കര സന്തോഷമായി.
സന്തോഷ വാർത്ത കേട്ട ഏട്ടൻ ഒരു ബോട്ടിൽ തീർത്ത് ആഘോഷിച്ചു.
രാത്രി എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല. കുറെ നേരം കഴിഞ്ഞ് ആരോ കതവ് തുറന്ന് എൻ്റെ റൂമിൽ കേറി.കൈ എത്തിച്ച് ലൈറ്റ് ഇട്ടപ്പോൾ 'ഏട്ടത്തി'.
' ഏട്ടത്തി എന്താ രാത്രി ഇവിടെ '..... ഏട്ടൻ എന്തിയെ' ……
' അത്...അത്...ഏട്ടൻ ഇന്ന് നല്ല ഫിറ്റാ...ഒരു ബോധവും ഇല്ല….ഞാൻ ഇന്ന് കുട്ടൻ്റെ കൂടെ കിടിന്നോട്ടെ '.... അപേക്ഷ സ്വരത്തിൽ കണ്ണും നിറച്ച് ചോതിചു. ആ അപേക്ഷ എനിക്ക് നിരസിക്കാൻ സാധിച്ചില്ല.
' മ്മ്….വാ...പിന്നെ എന്നെ ഒന്നും ചെയ്യരുത് '... ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു.
അതിൻ്റെ മറുപടി ഒന്നും പറയാതെ ഏട്ടത്തി ലൈറ്റ്
💬 Comments
View all comments