Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
ഓഫ് ആകി എൻ്റെ അടുത്ത് വന്ന് കിടന്നു.
കുറച്ച് സമയത്തെ നിശബ്ദക്ക് ശേഷം.
' കുട്ടാ നീ ഉറങ്ങിയോ '.....
' മമ് ഹും '......
' ഞാൻ നിൻ്റെ നെഞ്ചിൽ തലവേചോട്ടെ '......
' മ്മ് '.....
ഷർട്ട് ഇടാതെ കിടന്ന എൻ്റെ നെഞ്ചിലോട്ട് ഏട്ടത്തി കേറി കിടന്നു….. അൽപ്പ നിമിഷത്തിന് ശേഷം എൻ്റെ നെഞ്ച് ചുഡ് കണ്ണുനീര് കൊണ്ട് നിറഞ്ഞു.
' ടീ..ഏട്ടത്തി...നീ കരയുവാണോ '.....
അതിൻ്റെ മറുപടിയായി നല്ല ഒന്നാന്തരം കടി എൻ്റെ നെഞ്ചില് കിട്ടി.വളരെ പാടുപെട്ടാണ് ആ കടിയിൽ നിന്ന് മോചിതനായ.
' നിനക്ക് എന്താ ഒരു സന്തോഷമില്ലാത്ത'..... ചീറി കൊണ്ടുള്ള ചോദ്യം ആയിരുന്നു അത്.
ആദ്യം ഒന്ന് പതറിയെങ്കിലും ഞാനും ഫോമയി.
' അതിന് ഞാൻ അല്ലലോ...നിൻ്റെ കണവൻ അല്ലേ സന്തോഷിക്കണ്ടെ'....
' അതല്ലടാ...ഈ കാര്യം പറഞ്ഞതിന് ശേഷം നിനക്കൊരു മാറ്റം പോലെ '.....
' ഇല്ലടി പെണ്ണേ….നിൻ്റെ കുഞ്ഞ് എൻ്റെയും കുഞ്ഞല്ലെ….അതുകൊണ്ട് എനിക്ക് പെരുത്ത് സന്തോഷമാ '......
ഇത് കേട്ടപ്പോൾ….പതിയ മുഖം ഉയർത്തി നോക്കിയിട്ട് വീണ്ടും എന്നെ അള്ളി പിടിച്ച് കിടന്നു.
ആ കിടത്തയിൽ അവളുടെ കനികൾ എൻ്റെ ശരീരത്തിൽ അമർന്നിട്ടും എന്നിൽ കമം ഉണർന്നില്ല….പ്രേമം…. അവളോടുള്ള വറ്റാത്ത പ്രണയം ആണ് ആളികത്തിയത്…..
കസ്തൂരിയുടെ മുടികൾ തഴുകി ഞാൻ എപ്പോഴോ ഉറങ്ങി... രാവിലെ എണീക്കുമ്പോൾ കസ്തൂരി അടുത്തില്ലായിരുന്നു ചിലപ്പോൾ വെളുപ്പിനെ എഴുന്നേറ്റ് പോയി കാണും.
ദിവസങ്ങൾ കടന്ന് പോയി...ഏട്ടൻ ഓവർ ആവുന്ന ദിവസങ്ങൾ അവൾ രാത്രി എൻ്റെ ചൂടും പറ്റി കിടന്നു... ഞങ്ങൾ തമ്മിൽ കൂടുതൽ മാനസികമായി അടുത്തു…
💬 Comments
View all comments