0%

Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]

Author : Kambikathakal Read All Parts 4137

പെണ്ണ്.

' കുഞ്ഞ് മിണ്ടുന്നിലെന്ന് പറഞ്ഞ് ഏത് നേരവും കരചിലായിരുന്ന്….ഭക്ഷണം പോലും കഴിക്കില്ല...എൻ്റെ ചെക്കൻ തിന്നില്ലലോ എന്നരം എനിക്കും വേണ്ട എന്ന പറച്ചില്…. മൊലയുട്ടുന്ന പെണ്ണല്ലേ എന്നരം പട്ടിണി കിടന്നാലോ….എങ്ങനേലും നിർബന്ധിച്ച് രണ്ട് വറ്റ് തിന്നാൽ ആയി…. ആ റൂം വിട്ട് പുറത്തിറങ്ങുന്നത് ഇപ്പോഴാ '.....

മണി അണ്ണൻ ഇത്രയും പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞ് അവളെ നോക്കി. തല കുനിച്ച് നിന്ന് ചിരിക്കുന്നു.ഇന്നലത്തെ പെണ്ണിൻ്റെ കോലം കണ്ടപ്പോഴേ എനിക്ക് തോന്നിയായിരുന്നു.ഇന്നലത്തെ കസ്തൂരിയുടെ കോല്ലം കണ്ട് ഞാൻ ഞെട്ടി പോയി….

മുടികൾ എല്ലാം പാറി പറന്ന്….കരഞ്ഞ് കലങ്ങി രക്ത വർണ്ണം ആയ കണ്ണുകൾ….മുഖം നീര് വേചട്ടുണ്ട് കരഞ്ഞ്…. കുളിച്ചിട്ട് തന്നെ കുറച്ച് ദിവസം ആയപോലെ അന്ന് രാത്രി എന്നെ തല്ലിയിട്ടു പോയപ്പോൾ ഇട്ടിരുന്ന അതെ വേഷം.

' മണി അണ്ണാ ഞങ്ങൾ ഒന്ന് പുറത്ത് പോവുഅഃ '....ശെരി എന്ന രീതിയിൽ തലയും ആട്ടി അണ്ണൻ അകത്തോട്ടു പോയി.

ഞാൻ മോളെയും കൊണ്ട് കാറിൻ്റെ അടുത്തും.ഒന്നും മിണ്ടാതെ അവളും എൻ്റെ പുറകെ വന്നു.

കാർ യാത്ര ഉടനീളം ഞങ്ങൾ രണ്ടു പേരും നിശബ്ദരായിരുന്നു. കുറെ നേരം കഴിഞ്ഞ് കാർ നിന്നത് കൊട്ടയത്തുള്ള ശിവ പാർവതി ക്ഷേത്രത്തിൽ ആണ്. പെണ്ണ് ആശ്ചര്യത്തോടെ എന്നെ നോക്കിനിക്കുവാ.

ഞാൻ എൻ്റെ പെണ്ണിൻ്റെ കയ്യും പിടിച്ച് നേരെ നടയിൽ കേറി തൊഴുത്. തൊഴുതെല്ലാം കഴിഞ്ഞിട്ട് ഞാൻ അവളോട് പറഞ്ഞു.

' കസ്തൂരി കുറച്ച് നേരം വെളിയിൽ നിൽക്ക്...ഞാൻ പോറ്റിയോട് സംസാരിച്ചിട്ടു വെരാം '..... അവൽ സംശയ ഭാവത്തിൽ എന്നെ നോക്കിക്കൊണ്ട് പുറത്തോട്ട് ഇറങ്ങി.

10 മിനിറ്റ് കഴിഞ്ഞു ഞാനും ശ്രീകോവിൽ നിന്ന് പുറത്ത് ഇറങ്ങി നടയുടെ മുമ്പിൽ നിന്നു. അവിടെ എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു എൻ്റെ പെണ്ണ്.

ഞാൻ അവളുടെ മുമ്പിൽ നിന്നു. എന്നെ തന്നെ നോക്കി നിന്ന പെണ്ണിൻ്റെ കഴുത്തിൽ

💬 Comments

View all comments