0%

Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]

Author : Kambikathakal Read All Parts 4139

എൻ്റെ കയ്യിൽ ഉണ്ടായിരുന്ന താലി ചാർത്തി. ശിവപർവതികളെ സാക്ഷിയാക്കി എൻ്റെ പെണ്ണിനെ ഞാൻ സ്വന്തം ആക്കീ.എന്താ നടക്കുന്നത് എന്ന് പെണ്ണിന് പെട്ടന്ന് മനസിലായില്ല.മനസ്സിലായപ്പോൾ നിറ കണ്ണുകളോടെ കൈ കൂപ്പി നിന്നു. താലി ചാർത്തി കഴിഞ്ഞ് എൻ്റെ കയ്യിൽ ഉണ്ടായിരുന്ന കുങ്കുമം പെണ്ണിൻ്റെ സീമന്ദ്ധരേഖയിൽ ചാർത്തി.

ഇതെല്ലാം കണ്ട് ചിരിച്ചോണ്ട് എൻ്റെ അല്ല ഞങ്ങുടെ മുത്തുമണി കസ്തൂരിയുടെ കയിൽ ഉണ്ട്.

കുങ്കുമം ചാർത്തി കഴിഞ്ഞ് ഞങ്ങൾ മൂന്നുപേരും നടയിലോട്ട് നോക്കി തൊഴുതട്ട് അവിടന്ന് ഇറങ്ങി.

തിരിച്ചുള്ള വഴിയിൽ വിശപ്പ് കാരണം ഞങ്ങൾ ഹോട്ടലിൽ കഴിക്കാൻ കേറി. എന്നരം ആണ് ഞങ്ങൾ രണ്ടുപേരും ഇന്നലെ രാത്രിക്ക് ശേഷം സംസാരിക്കുന്നത്.

ഓർഡർ ചെയ്ത മസാല ദോശ വന്നിട്ടും പെണ്ണ് ഒന്നും സംസാരിക്കാത്തത് കൊണ്ട് ഞാൻ തന്നെ തുടങ്ങി.

' താൻ എന്താടോ ഒന്നും മിണ്ടാത്തെ….ഞാൻ ചെയ്തത് ഇഷ്ടപ്പെട്ടില്ലേ'.....ഞാൻ നിറപുഞ്ചിരിയോടെ ചോതിച്ചു.

' ഇഷ്ടപെടാത്തൊണ്ടല്ല ചെക്കാ….ഞാൻ ഇതുവരെയും…..ഈ ഷോക്ക് മാറിയിട്ടില്ല…..എനിക്ക് ഇപ്പോഴും വിശ്വാസം വന്നട്ടില്ല…..ഞാൻ സ്വപ്നം കാണുവാണെന്ന് തോന്നുന്നു '......

ഇത് കേട്ട ഞാൻ പെണ്ണിൻ്റെ കയ്യിൽ നല്ലൊരു നുള്ള് വെച്ച് കൊടുത്തു.

' ഹൗ…. നിക്ക് നല്ലോണം നൊന്തു ചെക്കാ '....

' സാരമില്ല…..വീട്ടിൽ എത്തിയിട്ട് അവിടെ ഉമ്മ തെരാം….. പിന്നേ….ഇത് സ്വപ്നം ഒന്നുമല്ല...നീ ഇപ്പൊൾ എൻ്റെ ഭാര്യ….ഇനി മരണത്തിന് മാത്രമേ നമ്മളെ പിരിക്കാൻ പറ്റൂ….ഞാൻ മരണം വെരേയും നിൻ്റെ ഒപ്പം കാണും '.....

' എനിക്ക് ഇനി പേടി ഇല്ല ചെക്കാ….മരണത്തിന് പോലും നമ്മളെ ഇനി പിരിക്കാൻ പറ്റില….മരിക്കാൻ ആണെലൂമൊരുമിച്ച് '..... ഇത്രെയും പറഞ്ഞിട്ട് അവൽ എൻ്റെ കൈ അവളുടെ കൈയും ആയിട്ട് കോർത്തു.

തിരിച്ച് യാത്ര ചെയ്യുമ്പോൾ ആണ് പെണ്ണ് മനസ്സിൽ കിടന്ന സംശയം ചൊതിച്ചത്.

' അല്ല ചെക്കാ….നീ താലി എവിടെന്ന് ഒപ്പിച്ച്…….

' താലി ഞാൻ രാവിലെ തന്നെ കൊട്ടയതുള്ള എൻ്റെ

💬 Comments

View all comments