Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
കൂട്ടുകാരനെ വിളിച്ച് പറഞ്ഞ്…. അവന് ടൗണിൽ ജൂവലറി ഉണ്ട്….നമ്മൾ ഒരുങ്ങി കെട്ടി ഇങ്ങ് എത്തിയപ്പോൾ അവൻ ഉണ്ടാക്കി തന്നു.
' ഓ... അതാണല്ലെ ടൗണിൽ വണ്ടി നിർത്തിയട്ട് കുറച്ച് നേരം പോയിരുന്നത് '.....
ഞാൻ അതെ എന്ന രീതിയിൽ തലയാട്ടി. പിന്നെ എന്തക്കെയോ സംസാരിച്ചു. ഞങ്ങൾ ഇപ്പൊൾ പഴയപോലെ ആയി സംസാരവും പെരുമാറ്റവും.
വീട്ടിൻ്റെ മുമ്പിൽ കാർ നിർത്തിയപ്പോൾ ആണ് ഞാൻ മെയിൻ കാര്യം പറഞ്ഞത്.
' അതെ….ഇന്ന് നമ്മുടെ ആദ്യ രാത്രിയാണ്...സെറ്റ് സാരിയും ഉടുത്ത് ഒരു ഗ്ലാസ്സ് പാലുമായി വെരണെ '.....കള്ളച്ചിരിയോടെ പറഞ്ഞു.കിട്ടി മറുപടി സ്പോട്ടിൽ.
ഇത് കേട്ട പെണ്ണിൻ്റെ മുഖം നാണം കൊണ്ട് ചുമന്ന്. പിന്നെ എൻ്റെ ഇടിപ്പിൽ നല്ലൊരു നുള്ളും തന്നിട്ട് ഇറങ്ങി പോയി.അവളുടെ പിറകെ ഞാനും അകത്ത് കേറി.
മണി അണ്ണൻ അടുക്കളയിൽ ബിസി ആയിരുന്നു. അച്ഛനെ നോക്കിയപ്പോൾ പുള്ളി നല്ല ഉറക്കം പിന്നെ ഒന്നും നോക്കിയില്ല പെണ്ണിനെയും കൂട്ടി ഞാൻ അച്ഛൻ്റെ അടുത്ത് പോയി കാല് തൊട്ട് അനുഗ്രഹം വാങ്ങി. മോളുസ് ബഹളം വെച്ച് അച്ഛനെ ഉണർത്തുന്നെന് മുന്നെ ഞങ്ങൾ അവിടെന്ന് സ്കൂട്ടയി.
പിന്നെ മോളുസിനെ കളിപ്പിച്ച് സമയം തള്ളി നേക്കി.
ഉച്ചക്ക് മണി അണ്ണൻ്റെ വക നല്ല ഉശിരൻ സദ്യ ഉണ്ടായിരുന്നു. രണ്ട് കൂട്ടം പായസം സഹിധം.
' മണി അണ്ണാ... ഇന്നെന്താ സദ്യയോക്കെ '....കഴിച്ചൊണ്ടിരുന്നപ്പോൾ ഞാൻ ചോതിച്ചു.
' ഒന്നുമില്ല കുഞ്ഞേ….രാവിലെ ആയപ്പോൾ സദ്യ തിന്നണം എന്നൊരു കൊതി…. തോനെയും ആയി ഒന്ന് കഴിച്ചിട്ട്…..നോക്കിയപ്പോൾ സാധനം എല്ലാം ഉണ്ട്…. പിന്നെ ഒന്നും നോക്കിയില്ല എല്ലാം പട പടെന്നായിരുന്ന്.
നല്ലൊരു സദ്യ കഴിച്ച ശീണവും ഇന്നലത്തെ ഉറക്ക കുറവും കാരണം മോളെയും എടുത്തോണ്ട് നേരെ റൂമിൽ കേറി ഒറ്റ ഉറക്കമായിരുന്ന്.
സന്ധ്യക്ക് മോളുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. എൻ്റെ പുറത്ത് വലിഞ്ഞ് കയറി
💬 Comments
View all comments