Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
തമ്മിൽ ബന്ധം ഉണ്ടെന്ന് അറിഞ്ഞാൽ ചിലപ്പോൾ സാറ് നിന്നെ കൊല്ലാൻ പോലും മടിക്കില്ല '....
' പ്രസവം കഴിഞ്ഞിട്ട് നീ എന്നോട് കാണിച്ച അഗൾച്ച….അതിന് കാരണം അ സ്ത്രീ എന്നോടൊപ്പം എപ്പോഴും ഉള്ളതാണെന്ന് അറിയാം….എന്നിട്ടും നിന്നോട് മിണ്ടാതെ...നിന്നോടൊപ്പം സമയം ചിലവഴിക്കാതെ ഞാൻ വെന്ധുരുകുകയായിരുന്നു…..രാത്രി നിൻ്റെ നെഞ്ചിലെ ചൂടുപ്പറ്റാതെ ഉറങ്ങിയിരുന്നില്ല ഞാൻ '.........
' അവസാനം ഇനി പറ്റില്ല എന്ന് മനസ്സിലായത് കൊണ്ടാ അവരെ ഞാൻ പറഞ്ഞ് വിട്ടത് '.....
' അന്ന് രാത്രി എൻ്റെ ഉള്ളിലെ വിഷമം ആണ് നിന്നെ തല്ലി തീർത്തത് '.....
' നീ എനിക്ക് നൽകിയ ആദ്യ ചുംബനത്തിൽ ഞാൻ നിന്നിൽ അലിഞ്ഞു പോയി...നീ എനിക്ക് നൽകിയ ചുംബനങ്ങൾ എന്നെ വേറെ ലോകത്തോട്ട് കൊണ്ട് പോയി….
' ഇടക്ക് സാറിൻ്റെ മുഖം ഓർമ വന്നപ്പോൾ ആണ് ഞാൻ അങ്ങനെ പെരുമാറിയത്…. ആ മുഖമൂടി ഞാൻ അണിഞ്ഞത് എന്നെ തന്നെ അടക്കി നിർത്താനാണ് ....നീ എന്നെ വെറുക്കാൻ വേണ്ടിയാണ് '......
' പക്ഷേ നീ ഇവിടെയും എന്നെ തോൽപിച്ച് കളഞ്ഞു… നീ എന്നെ വെറുക്കാതെ സ്വയം ചെയ്ത തെറ്റിന് പഴിച്ച് നശിക്കാൻ ശ്രമിച്ചു '.....
' നിൻ്റെ ഈ അവസ്ഥ കണ്ട് ഓരോ നിമിഷവും വെന്ദുരുകുകയായിരുന്നു...ഇനി എന്നെ കൊണ്ട് പിടിച്ച് നിൽക്കാൻ സാധിക്കില്ല...നീ സത്യങ്ങൾ എല്ലാം അറിയണം...അതിന് വേണ്ടിയാണ് ഞാൻ വന്നത് '.....
' ഇനി നിനക്ക് തീരുമാനിക്കാം...ഞാൻ എന്തുവേണം എന്ന്.'......
അവൽ പറഞ്ഞ ഓരോ വാക്കുകളും എന്നിൽ ആശ്ചര്യവും അന്തോഷവും നിറച്ചു….ഇത്രയും കാലം ഞാൻ എങ്ങനെയാണോ അവളെ സ്നേഹിച്ചത് അതിൻെറിരട്ടി അവൽ എന്നെ
💬 Comments
View all comments