0%

Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]

Author : Kambikathakal Read All Parts 4146

ചുടുചുംബനം നൽകി...എൻ്റെ പ്രവർത്തികൾ വിക്ഷിച്ചൊണ്ട് നിന്നു ആ ഉണ്ടകണ്ണുകൾ….ഞാൻ എൻ്റെ ഇടതുകരം കസ്തൂരിയുടെ അരയിൽ ചുറ്റി എൻ്റെ നെഞ്ചോട് ചേർത്ത് നിർത്തി….ഞങ്ങളുടെ കണ്ണുകൾ സംസാരിക്കുകയായിരുന്നു……അവളുടെ ചൂട് നിശ്വാസം എൻ്റെ മുഖത്ത് അടിക്കുന്നുണ്ടയിരുന്ന്.

പെട്ടന്ന് കതകിൽ മുട്ട് കേട്ടു….. കസ്തൂരിയും ഞാനും ഞെട്ടി മാറി….എൻ്റെയും കസ്തൂരിയുടെയും ഉള്ളിൽ ഭയം നിറഞ്ഞു...ഇനി എട്ടനാണം വന്നോ എന്നുള്ള ഭയം…. വെറുന്നടുത് വെച്ച് കാണാം എന്ന് തീരുമാനിച്ച് കതക് തുറക്കാൻ പോയി….കസ്തൂരി പേടിച്ച് വിറച്ചു നിൽകുവാണ്….കതക് തുറന്നപ്പോൾ ഞാനൊന്ന് ഞെട്ടി…..

നിറപുഞ്ചിരിയോടെ പാൽ ഗ്ലാസ്സും നീട്ടി മണി അണ്ണൻ….

മോള് എടുക്കാൻ മറന്നു….അതുകൊണ്ട് ഞാനിങ്ങെടുത്….മണി അണ്ണൻ ചിരിച്ചോണ്ട് പറഞ്ഞു.

മണി അണ്ണൻ്റെ നിൽപ് കണ്ട എൻ്റെ കിളികൾ എല്ലാം പറന്ന്…. എന്നരം അണ്ണന് എല്ലാം മനസിലായി…..ഉച്ചക്ക് സദ്യ ഉണ്ടാക്കിയതും അതുകൊണ്ടായിരിക്കും…..പക്ഷേ എങ്ങനെ...ഇനി അണ്ണൻ വല്ല ഇല്ലുമിനാളിടി ആണാ….ഞാൻ മനസ്സിൽ ചിന്തിച്ചൊണ്ടിരുന്ന്….

അണ്ണൻ എൻ്റെ കയ്യിൽ ഗ്ലാസ്സ് പിടിപിചിട്ട് ചിരിച്ചോണ്ട് തിരിഞ്ഞ് നടന്നുപോയി…. ആ ചിരിക്ക് എന്തൊക്കെയോ അർത്ഥം ഉള്ളതുപോലെ തോന്നി എനിക്ക്….

ഞാൻ കതകടച്ച് തിരിഞ്ഞ് നോക്കിയപ്പോൾ പെണ്ണിൻ്റെയും കിളി പറന്ന് നിൽക്കുന്നു….

പാൽ ഗ്ലാസ്സ് ടേബിളിൽ വെച്ചിട്ട് ഞാൻ പോയി പെണ്ണിനെ ചുറ്റി വരിഞ്ഞു….

നെഞ്ചില് നനവ് അറിഞ്ഞപ്പോൾ ആണ് പെണ്ണ് കരയുവാണെന്ന് മനസ്സിലായത്...ഞാൻ അവളെ അടർത്തി മാറ്റിയട്ട് ആ ഉണ്ടകണ്ണുകളിൽ നോക്കി ചോതിച്ചു…

' എന്തിനാ പെണ്ണേ കരയുന്ന...നമ്മുടെ കല്യാണം കഴിഞ്ഞല്ലോ...പിന്നെന്താ '.....

' അതല്ല കുട്ടാ….നമ്മൾ ചെയ്യുന്നത് തെറ്റല്ലേ...നമ്മൾ എല്ലാരേയും വഞ്ചിക്കുവല്ലെ….ഏട്ടൻ നമ്മുടെ ബെന്ധം അറിയുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ പറ്റില്ല…..

' നമ്മൾ ചെയ്യുന്നതിൽ ഒര് തെറ്റുമില്ല….നമ്മൾ ആരെയും വഞ്ചിക്കുന്നും ഇല്ല….ഇത്രയും കാലം നമ്മൾ നമ്മളെ തന്നെയാണ് വഞ്ചിച്ചത്….നമ്മളെ അറിയുന്നവർക്ക് നമ്മളെ മനസ്സിലാവും….പിന്നെ ഏട്ടൻ….അവനെ എങ്ങനെ ഒതുകണം എന്ന് എനിക്കറിയാം '.....നീ പേടിക്കണ്ടാ എല്ലാം ശുഭം ആവും…...ഇത്രയും പറഞ്ഞിട്ട് ഞാൻ അവളെ കെട്ടിപ്പിടിച്ചു

💬 Comments

View all comments