0%

Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]

Author : Kambikathakal Read All Parts 3930

മണി അണ്ണൻ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ തിരിച്ച് ഭൂമിയിൽ തിരികെയെത്തിയത്…

ഞാൻ ആ കുട്ടിയെ നോക്കിയപ്പോൾ... ആ കുട്ടിയും എന്നെ തന്നെ നോക്കി നില്കുവാണ്ണ്...മുഖത്ത് നിർവികാരം...ചൈതന്യം നിറഞ്ഞ ഒരു ദേവീ വിഗ്രഹം തന്നെ പക്ഷെ പ്രസനതയില്ല…

ഞാൻ അവളുടെ മുഖത്ത് നിന്നും കണ്ണ് പിൻവലിച്ച് ഡൈനിംഗ് റൂമിലോട്ട് നടന്നു.എൻ്റെ മനസ്സ് ചഞ്ചലം ആയിരുന്നു…

' അവൾ ഇല്ലാതെ നീ ഇല്ല... അവൾ ആണ് നിൻ്റെ പാതി...കൈ വിടരുത് '….

ഭക്ഷണം കഴിച്ചെന്ന് വരുത്തി ഞാൻ ആരോടും മിണ്ടാതെ റൂമിലോട്ട് നടന്നു…

ബെഡിൽ കിടക്കുമ്പോഴും മനസ്സ് കൺഫ്യൂസ്ഡ് ആയിരുന്നു...അവളിപ്പോൾ എൻ്റെ ഏട്ടൻ്റെ ഭാര്യ ആണ്...എൻ്റെ ഏട്ടത്തി...അമ്മയുടെ സ്ഥാനം ആണ്... ആ അവരെ എൻ്റെ പാതി ആയിട്ട് കാണുന്നത് തെറ്റാണ്...ഒരു തീരുമാനം എടുക്കാൻ സാധിക്കുന്നില്ല….

എപ്പോഴോ ഞാൻ ഉറങ്ങി പോയിരുന്നു. കതകിൽ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് എണീറ്റത്.മൊബൈലിൽ സമയം നോക്കിയപ്പോൾ 9 മണി കഴിഞ്ഞു. ഞാൻ പോയി വാതിൽ തുറന്നു. മണി അണ്ണൻ ആയിരുന്നു.

' കുഞ്ഞേ….ഒന്നും കഴിച്ചില്ലലോ...സമയം ഒരുപാടായി...വാ.. കഴിക്കാം '....

' മണി അണ്ണാ ഞാൻ ഉറങ്ങി പോയി….ഒന്ന് ഫ്രഷ് ആയിട്ട് വെരാം...അണ്ണൻ പൊക്കോ '...

ഞാൻ ഫ്രഷ് ആയി..അത്താഴവും കഴിഞ്ഞ് വന്നു….അവരെ രണ്ട് പേരെയും എങ്ങും കണ്ടില്ല…

ഹാ… ആദ്യ രാത്രി അല്ലേ ആഘോഷിക്കട്ടേ…

ബെഡിൽ വീണ്ടും കിടന്നപ്പോൾ പഴയെ ചിന്തകൾ തിരിച്ച് വന്നു.

' അവള് ഇപ്പൊൾ ഏട്ടൻ്റെ സ്വന്തം ആയി കാണും… തെറ്റ്….അൽപ്പ നേരം അവളെ സ്വപ്നം കണ്ട ഞാൻ വലിയ പാപിയാണ്ണ്...ഇപ്പൊൾ മുതൽ അവൽ എൻ്റെ ഏട്ടത്തി ഞാൻ അനിയൻ '....

അങ്ങനെ മനസ്സിൻ്റെ തീരുമാനത്തെ തോൽപിച്ച് ഞാൻ ഒരു തീരുമാനം എടുത്തു.

വൈകിട്ട് ഉറങ്ങിയത് കൊണ്ടാകാം ഉറക്കം വരുന്നില്ല..കണ്ണ് അടകുമ്പോൾ അവളുടെ മുഖം ആണ്…

ഞാൻ പതിയ റൂമിൽ നിന്നും ഇറങ്ങി നേരെ ബാർ റൂമിൽ പോയി.സാധാരണ ഈ സമയം ഏട്ടൻ ഇവിടെ കാണുന്നതാ... ഇന്ന് എന്തായാലും ഏട്ടൻ കാണില്ല എന്ന് ഉറപ്പുണ്ട്. റൂമിൽ കേറി ഷെൽഫിൽ നിന്നും ഒരു ഫുൾ ബോട്ടിൽ Smirnoff എടുത്ത് ഫ്രിഡ്ജിൽ നിന്നും

💬 Comments

View all comments