Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
സോഡയും ഐസ് ക്യൂബ് എടുത്ത് നേരെ റൂമിൽ പോയി.ഈ മോഷണം കൂടെ കൂടെ പതിവാണ്…
സാധാരണ 4 പെഗ് കൂടുതൽ അടിക്കാത്ത ഞാൻ എന്തോ വാശി പോലെ ഫുൾ ബോട്ടിൽ തീർത്തു പിന്നെ ഒരു മറിയക്കം ആയിരുന്നു…...ഉച്ചിയിൽ വെയിൽ അടിച്ചപ്പോൾ ആണ് എഴുന്നേറ്റത്...നല്ല തല വേദന ഉണ്ടായിരുന്നു...ഫോൺ എടുത്ത് നോക്കിയപ്പോൾ സമയം 11 മണി.ഒന്ന് ഫ്രഷായി ഒരു black കോഫീ കൂടിക്കാൻ താഴോട്ട് പോയി. എന്തൊ ഭാഗ്യം ഏട്ടൻ ഇല്ലായിരുന്നു.
' മണി അണ്ണാ...ഒരു ബ്ലാക്ക് കോഫീ'...
ഞാൻ വിളിച്ച് കൂവിയിട്ട് നേരെ സീറ്റ് ഔട്ടിലോട്ട് പോയി...പോർച്ചിൽ കാർ ഇല്ല…
' എന്നരം രണ്ടും കൂടി എവിടെയോ കറങ്ങാൻ പോയിട്ടുണ്ട്'.... ഇത് മനസ്സിൽ ചിന്തിച്ചൊണ്ട് ഇരുന്നപ്പോൾ ആണ് എൻ്റെ നേർക്ക് ഒരു കൈ നീണ്ട് വന്നു ഒരു കപ്പ് പിടിച്ചൊണ്ട്.
'അതെ എൻ്റെ ഏട്ടത്തി...ഇവർ അകത്തൊണ്ടായിരുന്നോ'...
' ഹും.. ഹൂം…'അവർ ഒന്ന് ചോമച്ചപ്പോൾ ആണ് ഞാൻ തിരികെ എത്തിയത്.
രാവിലെ കുളിച്ച് തലയിൽ തുളസി കതിർ ചൂടി നിൽക്കുന്നു…
പക്ഷേ ഇന്നലത്തെ അതെ വേഷം...അല്പം നിറം മങ്ങിയ ഒരു ഇളം വയല്റ് ചുരിദാർ…
ഞാൻ വേറൊരു കാര്യം ശ്രദ്ധിച്ചു.അവർ അടുത്ത് വന്നപ്പോൾ കസ്തൂരി മണം...ഞാൻ ആ മണം ആഞ്ഞ് വലിച്ച് കേറ്റി ആസ്വദിച്ചു…. ഹാ ….ഹാ...ന്താ ഒരു മണം. ആ മണം അസ്വതിച്ച് ഒരു നിറ പുഞ്ചിരിയോടെ കാപ്പി വാങ്ങി…
അവൾ ചിരിക്കണോ വേണ്ടേ എന്ന രീതിയിൽ എന്നെ നോക്കി ഒരു വോൾട്ടേജ് കുറഞ്ഞ ചിരിയും പാസ്സാകി തിരികെ പോയി…
ഞാൻ കാപിയും കുടിച്ചൊണ്ട് മണി അണ്ണൻ്റെ അടുത്ത് പോയി...മണി അണ്ണനും എട്ടത്തിയും അടുകളെ നിപ്പോണ്ട്.ഞാൻ മണി അണ്ണനെ ഇങ്ങ് വിളിച്ചു.
' അണ്ണാ...ഏട്ടൻ എവിടെ പോയി '
' സാറ് ജോലിക്ക് പോയി കുഞ്ഞെ '...
' അപ്പോൾ അവരോ '.... ഞാൻ ഏട്ടത്തിയെ ചുണ്ടി ചൊതിച്ച്.
' ഭാരൃേയ്യും കൊണ്ട് ജോലിക്ക് പോകാൻ പറ്റുമോ...അതുകൊണ്ട് ഇവിടെ നിൽക്കുന്നു '....
' അണ്ണാ….അവർക് മാറി ഇടാൻ ഡ്രസ്സ് ഒന്നുമില്ലേ...ഇന്നലെ ഇട്ടത് തന്നെ ഇട്ടെകുന്ന്…. പുതിയത് വാങ്ങണോ എന്ന്
💬 Comments
View all comments