0%

Chapter Title : കടലിന്റെ മർമ്മരം [വേടൻ]

Author : Kambikathakal Read All Parts 241

അവളുടെ കുറുമ്പുകൾ ഏറ്റുവാങ്ങാനും ലാളനകൾ ആസ്വദിക്കാനുമായി അവന്റ ഉള്ളം എന്നുമാവാക്കായി മാത്രം മിടിക്കും.,

ന്നാൽ അവൾക്കവൻ മറ്റെന്തെല്ലാമോവാണ്.., കഴിക്കാൻ മടികാട്ടുമ്പോൾ സ്നേഹത്തോടെ ഊട്ടുന്ന അച്ഛനാണ്, തല്ലുപിടിക്കുമ്പോൾ അവനവൾക് അനിയനാണ്, തെറ്റുകൾ കാട്ടുമ്പോൾ വഴക്ക് പറഞ്ഞവനെന്നിൽ ജേഷ്ടനായിട്ടുണ്ട്, ഒടുക്കം ന്റെ പ്രണയം അവനിൽ നൽകി ആ ചൂടെറിയ വിയർപ്പൊട്ടിയ നെഞ്ചിൽ തലച്ചയ്ക്കുമ്പോൾ അവനെന്റെ സ്വന്തമാകും..ന്റെ ജീവനാകും..

അതെ കാലുകൾക്ക് ചലനമില്ലാത്തവളെ പ്രണയിക്കുന്ന ഭ്രാന്തൻ..

അവസാനിച്ചു..

വേടൻ

💬 Comments

View all comments