Chapter Title : കടം [മഹിരാവണൻ]
നിന്നും മാറിയപ്പോൾ അവളുടെ ടോപ്പ് ഒന്ന് കൂടി ഉയർന്നു. അത് കണ്ട രാജീവ് പെട്ടെന്ന് കണ്ണ് വെട്ടിച്ചു. തന്റെ കുടുംബത്തിന്റെ ഈ സ്വകാര്യതയും സൗന്ദര്യവും സംരക്ഷിക്കാൻ താൻ എന്തും ചെയ്യുമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു. വീടിന്റെ താക്കോൽ മാറ്റിന്റെ താഴെ വെച്ചിട്ടുണ്ടാവും എന്നാണ് അവനോട് വര്ഗീസ് പറഞ്ഞിരുന്നത്.
രാജീവ് താക്കോൽ തിരിച്ചു വാതിൽ തുറന്നു ഉള്ളിലേക്ക് കയറി. ആ വീട് ഒരു വലിയയൊരു രണ്ടു നല്ല ബംഗ്ലാവ പോലെത്തെയൊരു എസ്റ്റേറ്റ് ആണ്. അതിൽ കയറിയപ്പോൾ ഒരു പ്രേത സിനിമയിലെ ബംഗ്ലാവിൽ കയറിയ പോലെയാണ് അവന് തോന്നിയത്. ഒരുപക്ഷെ അവിടുത്തെ പ്രേതസാന്നിധ്യത്തേക്കാൾ രാജീവിനെ ഭയപ്പെടുത്തിയത്, തന്റെ കുടുംബത്തെ സംരക്ഷിക്കാൻ തനിക്ക് കഴിയുമോ എന്ന വേവലാതിയായിരുന്നു എന്നതാണ് വാസ്തവം.
മാത്രമല്ല, മറ്റൊരിടത്തു പുറകിൽ ആരോ തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന തോന്നൽ ശരണ്യയെ വല്ലാതെ അസ്വസ്ഥയാകുന്നുണ്ടായിരുന്നു. അവൾ രാജീവിന്റെ ശരീരത്തോട് ചേർന്ന് ഒട്ടി നടന്നു. ആ ശാരീരിക സാമീപ്യം അവർക്ക് ഒരു ചെറിയ ആശ്വാസം നൽകിയെങ്കിലും, വരാനിരിക്കുന്ന രാത്രിയുടെ കാഠിന്യം അവൾക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ….
****
"മക്കൾ ഈ മുറിയിൽ കിടന്നോ. പിന്നെ, വാതിൽ ഉള്ളിൽ നിന്ന് പൂട്ടിക്കോണം. കേട്ടോ?". രാജീവ് ഗൗരവത്തോടെ ദിയയോടും അരവിന്ദിനോടും പറഞ്ഞു.
"അച്ഛാ... എനിക്ക് ഈ വീട് കണ്ടിട്ട് പേടിയാവുന്നു, ഇവിടെ ഒറ്റയ്ക്ക്..." അരവിന്ദൻ വിറയലോടെ ചുറ്റും നോക്കി.
"പേടിക്കണ്ട മോനെ, അച്ഛനും അമ്മയും തൊട്ടടുത്ത മുറിയിൽ തന്നെയുണ്ട്. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി." രാജീവ് അവന്റെ തോളിൽ ഒന്ന് തട്ടി സമാധാനിപ്പിച്ചു.
“ഞാൻ ബുക്ക് ചെയ്ത റിസോർട് മുറി നാളെയെ കിട്ടുള്ളു. അതുകൊണ്ട് മക്കൾ ഇന്നൊരു
💬 Comments
View all comments