Chapter Title : കഥകൾക്ക് അപ്പുറം 6 [ഞാൻ അതിഥി]
തുടങ്ങില്ലേ...
അടിപൊളി, ഉമ്മ യുടേ ബിരിയാണി കഴിച്ചിട്ട് എത്ര നാളായി.....
ഓകെ അളിയാ ഡീൽ.....
ഓകെ മച്ചു....
ഞാൻ ആ നാറിയെ ഒന്നൂടെ വിളിച്ചു നോക്കട്ടെ...
ഓകെ, ബൈ..... മുത്തെ......
ഫോൺ വച്ചു അകത്തേക്ക് കയറിയപ്പോൾ
ആണ് ഒരു സംശയം വന്നെ..... ഇനി ഇവനെ ആണോ ...?.
എന്റെ പ്രിയ സഹോദരി കറക്കി എടുത്തേ??????
ഞാൻ അവളുടെ രൂമിലോട്ടു ചെന്നു,
അവളുടെ റൂമിലെ വാതിൽ അടഞ്ഞു കിടക്കുന്നു..
ഞാൻ പതുക്കെ ഓപ്പൺ ചെയ്ത് നോക്കി, ലോക് ആണ്...
പതുക്കെ ചെവി കൂർപ്പിച്ചു...
അവള് ആരോ ആയി സംസാരികകുകയാണ്....
ഞാൻ വിളിക്കണോ..... വേണ്ടയോ..... വേണ്ട .... സംസാരിക്കട്ടെ... ഇനി അവൻ തന്നെ എങ്കിൽ ഞാൻ പൊക്കി കൊള്ളാം....
ഞാൻ താഴെ വന്നു, ടിവി കാണാം എന്ന് കരുതി..
സ്വിച്ച് ഇട്ടപോൾ അമ്മ ആരോടോ സംസാരിക്കുന്ന പോലെ തോന്നി....
താത്ത വന്നു കാണും, ഒത്തിരി ആയില്ലേ ആ ചരക്കിനെ കണ്ടിട്ട്, ഒന്ന് പോയി വരാം....
ഞാൻ അടുക്കളയിൽ ചെന്നപ്പോൾ കണ്ടത് അച്ഛൻ അമ്മയൂം ആയി സംസാരിക്കുന്നത് ആണ്, അമ്മ എന്തോ ചെയ്യുന്നു,അച്ഛൻ അമ്മയോട് തോളത്ത് കൈ വച്ച് കാര്യം പറയുന്നു....
അത് ശെരി.... ഇവിടെ പ്രേമം ആണല്ലോ ....
വെറുതെ കട്ടുറുമ്പ് ആകണ്ട.....
ഞാൻ വീണ്ടും ടിവി യുടെ മുന്നിൽ ഇരുന്നു....
അപൊഴാണ് ഞാൻ ഓർത്തത് കുഞുവിനെ ഒന്ന് വിളിച്ചില്ല എന്ന്....
ഞാൻ ഫോൺ എടുത്തു വിളിച്ചു....
ഒരു ബെൽ കഷ്ടിച്ച് അടിച്ചു കാണും... ഹലോ......
ഹലോ..... കുഞ്ഞു....
നീ അങ്ങ് ചെന്നില്ലെ..?
നിന്റെ വിളി ഒന്നും കാണാത്ത കൊണ്ട്
💬 Comments
View all comments