0%

Chapter Title : കഥകൾക്ക് അപ്പുറം 6 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 427

വിളിക്കാൻ ഫോൺ എടുത്തത് ആണ്....

എന്താടാ നീ അങ്ങ് ചെന്നപ്പോൾ എന്നെ വേണ്ടതയോ....?

ഹേയ് അങ്ങനെ ഒന്നു അല്ല കുഞ്ഞാ,

കുഞ്ഞുവിനേ മറക്കാൻ പറ്റുമോ....

എങ്കിൽ ഞാൻ ഇപപോ വിളിക്കുമോ....?

മോള് ഇവിടെ???

അവള് ഉറക്കം....

നീ വല്ലതും കഴിച്ചോ...?

ഹേയ്... ഇല്ല കഴിക്കണം....

സതീഷ് കൊച്ച എപ്പോൾ ആണ് വരുന്നത്, കുഞ്ഞാ വിളിച്ചോ..?

ഓ.... വിളിച്ചു.. ഇന്ന് രാത്രി ആകും എന്ന്.. നീ കഴിച്ചിട്ട് കിടന്നോ ഞാൻ വരുബോൾ വിളിക്കാം എന്ന്....

ഹും.... എല്ലാം ശരിയാകും...

ഓകെ കുഞ്ഞാ വിഷമിക്കല്ലെ....

ഞാൻ പിന്നെ വരാം...

ഞാൻ ഫോൺ വച്ചു ടിവി കണ്ട് ഇരുന്നു.... കുറച്ച് കഴിഞ്ഞപ്പോൾ അച്ഛൻ വന്നു...

കുറെ സംസാരിച്ചു..

അച്ഛൻ ഭയങ്കര ഹാപ്പി ആണ് എന്ന് സംസാരത്തിൽ നിന്നും മനസ്സിലായി...

ഇപ്പോ പഴയ ഗൗരവം ഒന്നും ഇല്ല...അവർ ഹാപ്പി ആണ്....

എന്റെ പ്രിയ ഭൂതം നിനക്ക് ഒരായിരം നന്ദി....

___________0___________

രാത്രി ഫുഡ് കഴിക്കാൻ അമ്മയുടെ വിളി വന്ന് പോകാൻ ഇറങ്ങിയപ്പോൾ തന്നെ  രേശുവിന്റെ വിളി വന്നു....

ഡാ... ഞാൻ കഴിച്ചിട്ട് വന്നു ഇപ്പോ വിളിക്കാം....

അവള് ഓകെ പറഞ്ഞു കട്ട് ചെയ്തു....

ഭക്ഷണം എല്ലാം കഴിഞ്ഞ് ഹാപ്പി ആയി റൂമിൽ എത്തി,,

കിടന്നപ്പോൾ ആണ് രേശുവിനെ വിളിക്കുന്ന കാര്യം ഓർത്തത്..

ഫോൺ റിംഗ് ചെയ്തു കൊണ്ടിരുന്നപ്പോൾ ആണ് കുഞ്ഞുവിന്റേ കാര്യം ഓർത്തത്....

അയ്യോ കൊച്ച ഇന്നല്ലെ വരുന്നേ....

അവിടെയും എല്ലാം സെറ്റ് ആക്കണം...

ഓകെ ആദ്യം രേശു....

അവളെ വിളിച്ച് കഴിഞ്ഞപ്പോൾ എന്റെ ഉള്ള മൂഡ് പോയി,

അവള് ആകെ വിഷമം

💬 Comments

View all comments