0%

Chapter Title : കഥകൾക്ക് അപ്പുറം 6 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 428

പിടിച്ച് ഇരിക്കുവാ...

ഉറക്കം ഒന്നും വരുന്നില്ല ... ആകെ പ്രാന്ത് പിടിച്ച് ഒരേ കരച്ചിൽ...

എന്തോ ഒന്നും സംസാരിക്കാൻ തോന്നിയില്ല. അവളുടെ കരച്ചിൽ തന്നെ , മനസ്സിൽ.....

എനിക്ക് അവളെ ഇപ്പം കാണണം എന്ന തോന്നൽ.... നേരിട്ട് ചെന്നലോ...?

അവളെ നേരിട്ട് കാര്യം പറഞ്ഞു മനസ്സിലാക്കാം.....

ഞാൻ ഭൂതത്തെ സ്മരിച്ചു.....

ഭൂതാമെ എനിക്ക് രേശുവിൻെറ അടുത്ത് പോകണം....

എന്നെ ഒന്നും കൊണ്ട് പോകുമോ...?

അങ്ങനെ ആകട്ടെ പ്രഭോ......

അടുത്ത നിമിഷം ഞാൻ രേഷുവിന്റെ മുന്നിൽ.......

അവള് ഉറങ്ങാതെ പഠിക്കുന്ന ടേബിളിന്റെ മുന്നിലെ ലൈറ്റ് ഓൺ ആക്കി ഓഫ് ആക്കി

തല താഴ്ത്തി കിടക്കുന്നു......

ഞാൻ പതുക്കെ... അവളുടെ ഡോറിന്റെ ലോക് തുറന്നു വച്ച്.എന്നിട്ട് അവളുടെ അടുക്കൽ പോയി.

ഞാൻ പതുക്കെ അവളുടെ മുടിയിൽ തലോടി.....

പെട്ടെന്ന് അവള് ഞെട്ടി എഴുനേറ്റു.... ശബ്ദം വക്കും എന്ന് കണ്ടപ്പോൾ ഞാൻ അവളുടെ വയ്‌ പൊത്തി .... എന്നിട്ട് കൈ കൊണ്ട് മിണ്ടല്ലെ.... എന്ന് കാണിച്ചു......

അവള് ആകെ അമ്പരന്നു നിൽക്കുവാണ്...ഞാൻ എങ്ങനെ അകത്ത് എത്തി എന്ന്.....

അവള് ശബ്ദം താഴ്ത്തി പറഞ്ഞു.... ഡാ നീ എങ്ങനെ ഇവിടെ എത്തി....?

ആരെങ്കിലും നിന്നെ കണ്ടോ...?

നീ എങ്ങനെ റൂമിൽ കയറി.....

നിന്നെ എനിക്ക് കാണണം എന്ന് തോന്നി... എന്ത് കരച്ചിൽ ആയിരുന്നു നീ.... ഭയങ്കര വിഷമം തോന്നി...

പിന്നെ വേറെ ഒന്നും നോക്കിയില്ല.. മതിൽ ചാടി...

എന്നാലും നീ എങ്ങനെ എന്റെ റൂം കണ്ട് പിടിച്ചു.....

ഓ.... പെട്ടു ഇവൾക്ക് മുഴുവനും അറിഞ്ഞേ പറ്റൂ...

അതൊക്കെ കണ്ട് പിടിച്ച് അല്ല നീ

💬 Comments

View all comments