0%

Chapter Title : കഥയ്ക്ക് പിന്നിൽ 2 [ഉർവശി മനോജ്]

വലിയ ചേട്ടന്മാരെയും ചേച്ചിമാരെയും ഒക്കെ മലയാളം പഠിപ്പിക്കാൻ വേണ്ടി അമ്മ എന്തിനാ കോളേജിൽ പോകുന്നത് .. അവരൊന്നും ജനിച്ച ശേഷം ഇതുവരെ മലയാളം പറഞ്ഞിട്ടില്ലെ... !! "

ഇത്തവണത്തെ ആദിയുടെ സംശയം കേട്ട് ഞാൻ ചിരിച്ചു പോയി .

( തുടരും )

💬 Comments

View all comments