0%

Chapter Title : കടിഞ്ഞൂൽ കല്യാണം 3 [Kamukan]

Author : Kamukan Read All Parts 261

കടിഞ്ഞൂൽ കല്യാണം 3

Kadinjool Kallyanam Part 3 | Author : Kamukan | Previous Part


തന്നിലെ ദുഃഖം   കടിച്ചമർത്തി കൊണ്ട്   ഹരിനെ   നോക്കി  കൊണ്ട്. "ഹരിയേട്ടാ  സോറി"  എന്നെ   കൊണ്ട്  പറ്റത്തില്ലാ  നിങ്ങളെ   ഭർത്താവായി കാണാൻ  സോറി   എന്നും  പറഞ്ഞ  റിയ   ഹരിയെ   നോക്കികൊണ്ട്  പതിയെ  നിദ്രയിലാണ്ടു.

തുടരുന്നു,

പിറ്റേന്ന്  രാവിലെ  റിയ   കണ്ണ്  തുറക്കുമ്പോൾ   അവിടെ ശ്രീഹരി   ഉണ്ട്‌ ആയിരുന്നില്ല.

പതിയെ   അവൾ   കുളിക്കാൻ  വേണ്ടി  കേറി. എത്ര വെള്ളം  ഒഴിച്ചിട്ടും  അവളുടെ മനസ്സ്   തണുക്കുന്നില്ലാ.

അവളുടെ   മനസ്സിൽ  മൊത്തം ദിയ  മാത്രം   ആയിരുന്നു. എന്ത്  എന്നാൽ  അവൾയുടെ  ഇ അവസ്ഥക്  കാരണം   അവള് മാത്രം   ആയിരുന്നു.

തന്റെ   പാതിയെ  കാണാൻ  ഉള്ള  തിടുക്കത്തില്ല  അവൻ   നേരെ  റൂമിയിൽലേക്ക്  പോയി.

അവൻ   അവിടെ  എത്തുമ്പോൾ  കുളി കഴിഞ്ഞ  റിയ  ഇറങ്ങി  വരുവാരുന്നു അവള്   ഒരു  റെഡ് നൈറ്റി ആയിരുന്നു.

അവളുടെ   മൂടിയുടെ  വെള്ളം  തുള്ളി  തുള്ളി  ആയി  ഇറ്റുവിഴുന്നുണ്ടാരുന്നു.

അവൻ   പതിയെ   അവളുടെ   അടുത്തേക്  ചെന്ന്.

ശ്രീഹരിയുടെ   പതിയെ   അടുത്തേക്  എത്തി  അപ്പോൾ   അവൾ   ഞട്ടി   തിരഞ്ഞു  നോക്കി.

: എന്താ ദിയെ ഇങ്ങനെ   പേടിക്കുന്നെ.

: അങ്ങനെ  ഒന്നും ഇല്ലാ   എന്ന്  അവൾ  പതിയെ  പറഞ്ഞു.

ഹരി   അവളുടെ   അടുത്തേക്  എത്തി   രണ്ട്  കൈകൾ കൊണ്ട്  അവളെ   തൊട്ടു തൊട്ടില്ലാ  എന്ന്  രീതിയിൽ  പിടിച്ചു.

: എന്റെ  റിയെ  നീ   എന്ത്  സുന്ദരികുട്ടി   ആണ്. നിന്നെ  കാണുമ്പോൾ  തന്നെ   ഞാൻ  വല്ലാതെ  ആവുന്നു.

എന്നും പറഞ്ഞു   അവളുടെ   ചെഞ്ചുണ്ടിൽ  മുത്തം  ഇടാൻ  അവൻ   മുന്നോട്ടു  ആഞ്ഞപ്പോൾ   അവൾ   അവനെ   തട്ടി  ഇട്ടു.

അവൻ   വീഴുന്ന   ഒച്ച  വലിയ  രീതിയിൽ   തന്നെ  കേട്ടു  അപ്പോൾ  തന്നെ  ഹരിയുടെ പെങ്കൾയും  അമ്മയും  അവിടെ  വന്നു.

ഇത്   അറിഞ്ഞ  ശ്രീഹരി   നിലത്തു ഇരുന്നു   എന്തോ  തപ്പുന്നതു   പോലെ  ആക്ട്  ചെയ്യാൻ  തുടങ്ങി.

: മോളെ  എന്താ  ഇവിടെ  ഒരു  ശബ്ദം   കേട്ടെ.

: അത്   ഒന്നും ഇല്ലാ  അമ്മേ  എന്ന്  ആയിരുന്നു  റിയ യുടെ  മറുപടി.

: മോനെ  നീ  എന്താ  നോക്കുന്നെ.

: അമ്മേ  ഇന്നലെ  എന്തോ  കളഞ്ഞു   പോയി  അത്   എന്ത്  ആണ്   എന്ന്  നോക്കുവാ.

അപ്പോഴേ   പെങ്കൾക്കും അമ്മയ്ക്കും  കാര്യം  മനസ്സിൽ   ആയി.

: മോളെ  ഇവൻ   ഇങ്ങനെ  ആണ്   എല്ലാത്തിനും  ഒരു   തിടുക്കം   

💬 Comments

View all comments