Chapter Title : കടുംകെട്ട് 10 [Arrow]
എത്തി?? '
‘ഹലോ…. ’
‘ ജാട ആണോ മോനൂസേ ’
‘ ഒക്കെ bie '
‘ gd nyt '
'Mng'
' ഹലോ...'
' എന്താ call എടുക്കാത്തെ?? '
'തിരക്ക് ആണോ??'
' റിപ്ലെ???'
' ഏട്ടാ.... '
ഇത്രയും ആണ് അവളുടെ മെസ്സേജ്സ്. അവസാനത്തത് ഒരു വോയിസ് ആണ്. ഞങ്ങൾ അത് പ്ലെ ചെയ്തു.
ഒറ്റ ദിവസം കൊണ്ട് ഞാൻ ഒരു ശല്യമായി അല്ലേ?? I'm so sorry, ഇനി ഞാൻ ഒരു ശല്യമാവില്ല..... ഇതാണ് വോയിസ്, അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറി ഇരുന്നു. അവസാനവാചകം ഒരു വിധത്തിൽ അവൾ പറഞ്ഞൊപ്പിച്ചതാണ് എന്ന് അത് കേൾക്കുമ്പോൾ മനസ്സിലാവും.
' അയ്യേ.. ദർശു സോറി. ഞാൻ ഇവിടെ ഇത്തിരി പ്രശ്നങ്ങൾ ഒക്കെ ആയി മൂഡ് ഓഫ് ആയിരുന്നു. ഞാൻ call ഉം മെസ്സേജും കണ്ടില്ല സോറി ?' അങ്ങേര് റിപ്ലെ കൊടുത്തു എങ്കിലും അവൾ അത് സീൻ ചെയ്തിട്ട് പോലുമില്ല. അതിന് ശേഷം ആണ് പുള്ളി അവളെ call ചെയ്തിരിക്കുന്നത്. രണ്ടു മൂന് തവണ വിളിച്ചു കഴിഞ്ഞാണ് അവൾ call എടുത്തിരിക്കുന്നത്.
ഇതെല്ലാം വായിച്ചപ്പോ തന്നെ എന്റെ നെഞ്ചിന്റെ ഭാരം കൂടുന്നത് ഞാൻ അറിഞ്ഞു. വലിയ ഒരു കല്ല് ആരോ എന്റെ ദേഹത്തു എടുത്തു വെച്ചത് പോലെ. പുള്ളിക്ക് ഈ പെണ്ണ് എത്ര പ്രീയപ്പെട്ടവൾ ആണെന്ന് ഇത് വായിക്കുന്നവർക്ക് മനസ്സിലാവും. അവൾ ഇനി ശല്യം ചെയ്യില്ല എന്ന് പറഞ്ഞപ്പോൾ സോറി പറഞ്ഞു പുള്ളി മെസ്സേജ് അയച്ചു. അത് അവൾ ഇഗ്നോർ
💬 Comments
View all comments