0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2108
അങ്ങനെ പ്രേമം ഒന്നുമില്ല, എന്താ പറയുക ദേവേട്ടൻ ആയാലും ഏട്ടന്റെ അമ്മആയാലും എനിക്ക് ഏറെ വേണ്ടപ്പെട്ട ഒരാൾ എന്ന ഒരു ഫീൽ ആ... അല്ലാതെ... ഞാൻ ഒന്ന് നിർത്തി. ഇങ്ങനെ ഒക്കെ തന്നെയാണ് തുടങ്ങുന്നേ, ന്തായാലും നിന്റെ മുരടനെക്കാൾ ബെറ്റർ ഇയാൾ ആണെന്നാ എനിക്ക് തോന്നുന്നത് ഐഷു. നീ അത് വിട്ടേ അവൾ പറഞ്ഞു പറഞ്ഞ് അയാളിൽ എത്തിയപ്പോ ഞാൻ കലിപ്പ് ആയി. അപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങി, ഐഷു ക്യാമ്പ് ഫയർ സെറ്റ് ആക്കാൻ പോയി. ഞാൻ വീണ്ടും തനിച്ചായി. അങ്ങനെ ഇരിക്കുമ്പോഴാണ് ഞാൻ അങ്ങേരെ കണ്ടത്, അജു എന്ന അർജുൻ.  ആരോടോ ഫോണിൽ സംസാരിക്കുവാന്. അയാൾ സംസാരിച്ചു കൊണ്ട് തന്നെ പതിയെ എഴുന്നറ്റ് എങ്ങോട്ടോ പോയി. ഞാൻ അങ്ങേർക്ക് വലിയ ശ്രദ്ധി കൊടുക്കാൻ നിന്നില്ല.  വീണ്ടും ഓരോന്ന് ആലോചിച്ച് അവിടെ ഇരുന്നു. ആരതി വാ പ്രാക്ടീസ് നോക്കാം, കുറച്ചു നേരം കഴിഞ്ഞു ഒന്ന് രണ്ടു പേർ വന്നു വിളിച്ചു. വെറുതെ ഇരുന്നു മടുത്തകൊണ്ട് ഞാനും എഴുന്നേറ്റു. പിന്നെ ഒന്ന് നിന്നു. ഞാൻ ഈ ഡ്രസ്സ് ഒന്ന് മാറിയിട്ട് വരാം ദേവേട്ടൻ വാങ്ങി തന്ന ഷർട്ട് ആണ്. വെറുതെ അത് ചീത്തയാക്കണ്ടല്ലോ. അത് പറഞ്ഞ് ഞങ്ങൾ സ്റ്റേ ചെയ്യുന്ന കെട്ടിടത്തിന്റെ അവിടേക്ക് ചെന്നു. ഞാൻ ചെല്ലുമ്പോൾ അവിടെ ആകെ ഇരുട്ട് കുത്തി കിടക്കുകയാണ്. ഞാൻ റൂമിന്റെ മുന്നിലെ ലൈറ്റ് ഓൺ ആക്കി. അന്നേരം ആണ് റൂമിന്റെ അകത്തു നിന്ന് വല്ലാത്ത ഒരു അപശബ്ദം ഒക്കെ കേട്ടത്, ഒരു തരം കുറുകലും ശീൽക്കാരവും ഒക്കെ. റൂമിൽ ആരോ ഉണ്ട്. ഞാൻ വാതിലിൽ മുട്ടാൻ ആദ്യം ഒന്ന് മടിച്ചു. പിന്നെ മുട്ടി. കുറച്ചു സമയം കഴിഞ്ഞാണ് വാതിൽ തുറന്നത്. ധന്യേച്ചി, ഞങളുടെ സൂപ്പർ സീനിയർ ആണ്, ഞാൻ, ചേച്ചി, എന്റെ ക്ലാസ്സിലെ ആനി, ഞങ്ങൾ മൂന് പേരുമാണ് ഇവിടെ റൂം ഷെയർ ചെയ്യുന്നത്. ഞാൻ ചേച്ചിയെ അടിമുടി നോക്കി. ആൾ നല്ലത് പോലെ വിയർത്തിട്ടുണ്ട്, മുടി ഒക്കെ അഴിഞ്ഞു കിടക്കുന്നു, ഡ്രസ്സ്‌ ഒക്കെ ഒരു വിധം വാരി കെട്ടിയിരിക്കുവാണ്, ചേച്ചിയുടെ

💬 Comments

View all comments