0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2109
മുഖത്ത് നല്ല ടെൻഷൻ ഉണ്ട്. ഞാൻ അകത്തേക്ക് നോക്കി. ഭാഗ്യത്തിന് അകത്തു വേറെ ആരും ഇല്ല. ഇനി കട്ടിലിന്റെ അടിയിൽ കാണുമോ?? ഏയ്. ചേച്ചിഅത്രക്കാരി ആണെന്ന് തോന്നുന്നില്ല, ചിലപ്പോൾ വിരൽ ഇടുകയായിരിക്കും. എന്താ ആരതി ചേച്ചി മാക്സിമം കിതപ്പ് കാണിക്കാതെ ചോദിച്ചു. ഞാൻ ഒന്ന് ഈ ഡ്രസ് മാറാൻ വന്നതാ ഞാൻ അതും പറഞ്ഞ് അകത്തു കയറി. ചേച്ചിയുടെ മുഖത്തു നല്ല ടെൻഷൻ ഉണ്ട്. എനിക്ക് മനസ്സിലായികാണുമോ എന്ന ചമ്മൽ ആവും. ഞാൻ മൈൻഡ് ചെയ്തില്ല. ഇതൊക്കെ എല്ലാരും സാദാരണ ചെയ്യുന്നതല്ലേ. ഞാൻ എന്റെ ബാഗിൽ നിന്ന് ഒരു ടോപ് എടുത്തു. അവിടെ നിന്ന് തന്നെ എന്റെ ഷർട്ട് ഊരി. അന്നേരം ആണ് പുറകിൽ നിന്ന് ആരോ എന്റെ ദേഹത്തു നോക്കുന്നപോലെ, കണ്ണ് കൊണ്ട് എന്റെ ചോര ഊറ്റി കുടിക്കുന്നപോലെ ഒരു തോന്നൽ തോന്നിയത്. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. കട്ടിലിൽ ഇരിക്കുന്ന ചേച്ചിയെ അല്ലാതെ വേറെ ആരെയും ഞാൻ കണ്ടില്ല. തോന്നിയതാവും എന്നോർത്ത് ഞാൻ ഷർട്ട് മടക്കി ബാഗിൽ വെച്ചു. അല്ല തോന്നൽ അല്ല. ഞാൻ തിരിഞ്ഞതും ആ ഫീലിംഗ് എനിക്ക് വീണ്ടും തോന്നി. പെട്ടന്നാണ് എന്നിൽ ഒരു കൊള്ളിയാൻ മിന്നിയത്. ഇനി ചേച്ചി.... ചേച്ചി മറ്റേത് ആവുമോ?? ലെസ്ബിയൻ. ഞാൻ ചേച്ചിയെ ഒന്ന് നോക്കി. ചേച്ചിയുടെ മട്ടും ഭാവവും ഒക്കെ കണ്ടപ്പോഴേ അടിവയറ്റിൽ നിന്ന് ഒരു ഭയം ഇരച്ചു വന്നു. ഞാൻ വേഗം തന്നെ ടോപ് വലിച്ചിട്ടിട്ട് റൂമിന്റെ വെളിയിൽ ഇറങ്ങി. അഴിഞ്ഞു കിടന്നിരുന്ന മുടിയും വാരികെട്ടി ഞാൻ വേഗം തന്നെ അവിടെ നിന്ന് ക്യാമ്പ് ഫയറിന്റെ അടുത്തേക്ക് പോന്നു........ *** ഞാൻ അത്രയും വായിച്ചു നിർത്തി. അപ്പൊ ഞാൻ അന്ന് ആ റൂമിൽ വെച്ച് കണ്ടത് ആരതിയെ ആയിരുന്നില്ലേ?? അപ്പൊ അവർ തമ്മിൽ ഒരു ബന്ധവും ഇല്ലേ?? അത്രയും വായിച്ചു കഴിഞ്ഞപ്പോഴേ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിൽ വന്നു. ഏതാണ് സത്യം ഏതാണ് നുണ എന്ന് എനിക്ക് അറിയാനായില്ല. ഞാൻ ഒന്ന് രണ്ടു പേജുകൾ മറിച്ചു വിട്ടു. അന്നത്തെ ആ ഡേറ്റ് എടുത്തു ആനി

💬 Comments

View all comments