0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 6.4K
വെച്ച് കണ്ട അവളുടെ നഗ്ന മേനിയും സോപ്പിന്റെ മണവും ദേഹത്തിന്റെ ചൂടും എല്ലാം എനിക്ക് ഓർമ്മ വന്നു. വല്ലാത്ത ഒരു തരം സെൻസേഷൻ. അജു കാം ഡൌൺ. ക്രാപ്പ്,  Why am I act like a ഹോർസ് in ഹീറ്റ്?? ഞാൻ എന്നോട് തന്നെ ചോദിച്ചു. പിന്നെ ആ ചുരിദാർ അവിടെ തന്നെ വെച്ചിട്ട് ഒരു ബ്ലൂ ബനിയനും ബ്ലാക്ക് സ്കെർട്ടും എടുത്തു. അല്ല ഇത് മാത്രം പോരല്ലോ അകത്ത് ഇടുന്നതും വേണ്ടെ?? ഞാൻ അലമാരയുടെ അടുത്ത ഡോർ തുറന്നു. മൊത്തത്തിൽ ഒന്ന് പരതിയപ്പോൾ തപ്പി നടന്ന സാധനം കിട്ടി. ഒരു പിങ്ക് കളർ പന്റീസും ബ്രായും എടുത്തു, നല്ല വർക്ക് ഒക്കെ ചെയ്ത ബ്രാൻഡഡ് ഐറ്റം ആണ്. അത് മാത്രം ധരിച്ചു നിൽക്കുന്ന അവളുടെ രൂപം എന്റെ മനസ്സിലേക്ക് ഓടിവന്നു. ഈ പിങ്ക് ബ്രായും പന്റീസും അവളുടെ ഗോതമ്പുനിറമുള്ള ദേഹത്ത് ഒട്ടിച്ചേർന്നു കിടക്കുന്ന കാഴ്ച, പുഷ് അപ്പ്‌ ബ്രായാണ് അത് അവളുടെ ആ മുഴുത്ത മാംസഗോളങ്ങളെ ഉടച്ചു പൊക്കി നിർത്തും, അന്നേരം തെളിയുന്ന ക്‌ളീവേജ്..... അജു....   ഞാൻ എന്റെ തല നന്നായി ഒന്ന് ഷേക്ക് ചെയ്തു.  പിന്നെ ശ്വാസം നല്ലത് പോലെ വലിച് വിട്ടു.  വേണ്ടാത്ത ചിന്ത കളിൽ നിന്ന് ഒക്കെ മനസ്സിനെ സ്വാതന്ത്ര്യമാക്കി. സ്റ്റുപ്പിഡ് ഞാൻ എന്നെ തന്നെ വിളിച്ചിട്ട് അലമാര അടക്കാൻ പോയപ്പോഴാണ് അതിൽ ഇരിക്കുന്ന ഒന്ന് രണ്ടു ബുക്സ് ഞാൻ കണ്ടത്. കൗതുകം മൂലം മുകളിൽ ഇരുന്ന ബുക്ക്‌ ഞാൻ എടുത്തു. ഒരു ഡയറിയാണ്. കഴിഞ്ഞ കൊല്ലത്തെ ഡയറി, ആരതിയുടെ

💬 Comments

View all comments