Chapter Title : കടുംകെട്ട് 10 [Arrow]
ഡയറി. ഒരാളുടെ അനുവാദം ഇല്ലാതെ അയാളുടെ ഡയറി നോക്കുന്നത് മോശം പരുപാടി ആണെന്ന് അറിഞ്ഞിട്ടും ഞാൻ അത് തുറന്നു നോക്കി.
ഒരാളുടെ കൈയക്ഷരം നോക്കി അയാളുടെ character മനസിലാക്കാം എന്നാണ് പറയുന്നത്, ബട്ട് ഇവളുടെ സ്വഭാവം അഴുക്ക ആണെകിലും കയ്യക്ഷരം കൊള്ളാം. നന്നായിട്ടുണ്ട്. നല്ല ഭംഗി ഉള്ള, അടുക്കും ചിട്ടയുമുള്ള അക്ഷരങ്ങൾ. ഒരു അര്ടിസ്റ്റ് ആയിട്ട് പോലും എന്റെ കയ്യക്ഷരം അവളുടെ വാലിൽ കെട്ടാൻ കൊള്ളില്ല. ഞാൻ പേജുകൾ ഓരോന്നായി മറിച്ചു നോക്കി. പകുതി വരെയേ എഴുതിയിട്ടുള്ളു, അവൾ കോളേജിൽ ജോയിൻ ചെയ്യുന്ന ദിവസം വരെ. അതിന് അപ്പുറത്തേക്ക് ഉള്ള അഞ്ചാറു പേജുകൾ വലിച് കീറി കളഞ്ഞതിന്റെ അവശേഷിപ്പുകൾ അവിടെ ഉണ്ട്. പിന്നീട് ഉള്ള പേജുകൾ ഒക്കെ ബ്ലാങ്ക് ആണ്, ഞാൻ ആ പേജുകൾ ചുമ്മാ വീണ്ടും ഓടിച്ചു മറിച്ചു വിട്ടു. കുറച്ചു പേജുകൾ കഴിഞ്ഞപ്പോൾ വീണ്ടും എഴുത്തുകൾ കണ്ടു. ആ ഡേറ്റ് എനിക്ക് ഓർമ്മയുണ്ട്, അന്ന് ക്യാമ്പിൽ വെച്ച് പ്രശ്നം ഉണ്ടായ ദിവസം, സുധിയുമായി ഞാൻ അടി ഉണ്ടാക്കിയ ദിവസം. അത് കണ്ടപ്പോ, ഇത്രയും നാൾ എഴുതാതെ ആ ദിവസം അവൾ ഡയറി എഴുതാൻ എന്താണ് കാരണം എന്ന് അറിയാൻ ഒരു ആകാംഷ തോന്നി. ഞാൻ അത് വായിക്കാൻ തീരുമാനിച്ചു.
***
നാളുകൾക്ക് ശേഷം ഇന്ന് ഞാൻ സന്തോഷിച്ച, മനസ്സ് അറിഞ്ഞു ചിരിച്ച ദിവസമാണ്. അയാൾ എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം സങ്കടം അല്ലാതെ ഒന്നും എന്റെ ജീവിതത്തിലേക്ക് വന്നിട്ടില്ല. പക്ഷെ ഇന്ന്.... ഒന്നോർത്താൽ എന്റെ സന്തോഷത്തിന് കാരണം അയാൾ തന്നെയാണ് ആ അർജുൻ. അയാൾ
💬 Comments
View all comments