Chapter Title : കടുംകെട്ട് 10 [Arrow]
ലൈറ്റ് ഓൺ ആക്കി. അന്നേരം ആണ് റൂമിന്റെ അകത്തു നിന്ന് വല്ലാത്ത ഒരു അപശബ്ദം ഒക്കെ കേട്ടത്, ഒരു തരം കുറുകലും ശീൽക്കാരവും ഒക്കെ. റൂമിൽ ആരോ ഉണ്ട്. ഞാൻ വാതിലിൽ മുട്ടാൻ ആദ്യം ഒന്ന് മടിച്ചു. പിന്നെ മുട്ടി. കുറച്ചു സമയം കഴിഞ്ഞാണ് വാതിൽ തുറന്നത്. ധന്യേച്ചി, ഞങളുടെ സൂപ്പർ സീനിയർ ആണ്, ഞാൻ, ചേച്ചി, എന്റെ ക്ലാസ്സിലെ ആനി, ഞങ്ങൾ മൂന് പേരുമാണ് ഇവിടെ റൂം ഷെയർ ചെയ്യുന്നത്. ഞാൻ ചേച്ചിയെ അടിമുടി നോക്കി. ആൾ നല്ലത് പോലെ വിയർത്തിട്ടുണ്ട്, മുടി ഒക്കെ അഴിഞ്ഞു കിടക്കുന്നു, ഡ്രസ്സ് ഒക്കെ ഒരു വിധം വാരി കെട്ടിയിരിക്കുവാണ്, ചേച്ചിയുടെ മുഖത്ത് നല്ല ടെൻഷൻ ഉണ്ട്. ഞാൻ അകത്തേക്ക് നോക്കി. ഭാഗ്യത്തിന് അകത്തു വേറെ ആരും ഇല്ല. ഇനി കട്ടിലിന്റെ അടിയിൽ കാണുമോ?? ഏയ്. ചേച്ചിഅത്രക്കാരി ആണെന്ന് തോന്നുന്നില്ല, ചിലപ്പോൾ വിരൽ ഇടുകയായിരിക്കും.
എന്താ ആരതി ചേച്ചി മാക്സിമം കിതപ്പ് കാണിക്കാതെ ചോദിച്ചു.
ഞാൻ ഒന്ന് ഈ ഡ്രസ് മാറാൻ വന്നതാ ഞാൻ അതും പറഞ്ഞ് അകത്തു കയറി. ചേച്ചിയുടെ മുഖത്തു നല്ല ടെൻഷൻ ഉണ്ട്. എനിക്ക് മനസ്സിലായികാണുമോ എന്ന ചമ്മൽ ആവും. ഞാൻ മൈൻഡ് ചെയ്തില്ല. ഇതൊക്കെ എല്ലാരും സാദാരണ ചെയ്യുന്നതല്ലേ. ഞാൻ എന്റെ ബാഗിൽ നിന്ന് ഒരു ടോപ് എടുത്തു. അവിടെ നിന്ന് തന്നെ എന്റെ ഷർട്ട് ഊരി. അന്നേരം ആണ് പുറകിൽ നിന്ന് ആരോ എന്റെ ദേഹത്തു നോക്കുന്നപോലെ, കണ്ണ് കൊണ്ട് എന്റെ ചോര ഊറ്റി കുടിക്കുന്നപോലെ ഒരു തോന്നൽ തോന്നിയത്. ഞാൻ ഞെട്ടി
💬 Comments
View all comments