0%

Chapter Title : കടുംകെട്ട് 2 [Arrow]

Author : Arrow Read All Parts 2.1K

അത് പറഞ്ഞപ്പോൾ വിജയ് യുടെ മുഖം ചെറുതായി ഒന്ന് വാടി.
ഐഷു, ഐശ്വര്യ ഞങ്ങളുടെ കോമൺ ഫ്രണ്ട് ആണ്, എന്റെ bff എന്ന് പറയാവുന്ന മുതൽ. +1 ൽ വെച്ചാണ് പരിചയപ്പെടുന്നത് എങ്കിലും ഒന്നുമുതൽ എന്റെ കൂടെ പഠിച്ച വരെകാളും ഇന്റിമേറ്റ് ആണ് അവൾ എനിക്ക്, അവൾക്കും അങ്ങനെ തന്നെ. ആൾ ഒരു പ്രത്തേക ടൈപ്പ് ആണ്. മൂഡ് അനുസരിച്ച് ആണ് അവളുടെ ആക്‌റ്റിറ്റൂട്, ആൾ ഹാപ്പി ആണേൽ എല്ലാരോടും നല്ല കമ്പനി ആണ് ആൾക്കാരോട് അങ്ങോട്ട് ചാടി കേറി മിണ്ടും, ഇനി മൂഡ് ഓഫ് ആണേൽ ആരോടു വേണേലും ചെന്ന് കലിപ്പിടും, ഇന്നലെ തന്നെ ക്യാന്റീനിൽ വെച്ച് ആരുടെയോ നെഞ്ചത്ത് കയറി അടി ഉണ്ടാക്കിട്ട് നിൽക്കുവാ പെണ്ണ്. പക്ഷെ ഇന്നലെ ആ പ്രശ്നം കഴിഞ്ഞു ഞാൻ അവളിൽ ഇതേവരെ ഇല്ലാത്ത ഒരു ഭാവം കണ്ടു, പെണ്ണിന് നാണം. ആ കൂട്ടത്തിൽ ആരെയോ അവൾക്ക് ഇഷ്ടം ആയി എന്ന്. ഇന്ന് എന്തായാലും എന്റെയും അവളുടെയും ആളുടെ ഫുൾ ഡീറ്റയിൽസും തപ്പി എടുത്തിട്ടേ വിശ്രമം ഉള്ളു എന്ന് പറഞ്ഞിട്ടാണ് ഇന്നലെ ഞങ്ങളൾ പിരിഞ്ഞത്.

" ആരതി ദേ ബസ് വന്നു " വിജയ്

ഞങ്ങൾ ബസിൽ കയറി, ഏകദേശം സെന്ററിൽ ആയി ഒരു സീറ്റ് ഒഴിവ് ഉണ്ടായിരുന്നു ഞാനും അവിടെന്ന് കയറിയ ചേച്ചിയും അവിടെ ഇരുന്നു, ഒന്ന് രണ്ടു സ്റ്റോപ്പ്‌ അപ്പുറത്ത് ആണ് ഐഷു ന്റെ സ്റ്റോപ്പ്‌. സ്റ്റോപ്പ്‌ അടുത്തപ്പോഴെ കണ്ടു സ്റ്റോപ്പിൽ സാദാരണയിൽ കൂടുതൽ തിരക്ക്, ആ കൂട്ടത്തിൽ ഇന്നലെ കണ്ട ആ താടിക്കാരൻ, അയാൾ ഐഷുന്

💬 Comments

View all comments